ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു; ബിജെപി നേതൃയോഗത്തിൽ വിമർശനം

കേരളത്തിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു. ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിന്റെ പേരിൽ കോടികൾ…

വാളയാർ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം: മന്ത്രി എം.ബി. രാജേഷ്

വാളയാറിലെ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. രാം നാരായണനെ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും, ഇത് വെറും ആൾക്കൂട്ട…

ബിജെപി വഞ്ചിച്ചു; മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്

മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബി.ഡി.ജെ.എസ്. 23ന് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നൂറോളം സീറ്റുകളിൽ…

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതിയ്ക്ക് തെരഞ്ഞെടുപ്പിൽ പരാജയം

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ യുവമോർച്ച നേതാവ് അദീന ഭാരതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിൽ യുവമോർച്ച സംസ്ഥാന…

തിരുവനന്തപുരത്തെ ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നു: ശശി തരൂർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഘടനയിൽ ശ്രദ്ധേയമായ മാറ്റം പ്രതിഭാസമാക്കുന്ന ശക്തമായ പ്രകടനമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.…

‘എന്റെ കസേര ശക്തവും സ്ഥിരതയുള്ളതുമാണ്’: ബിജെപിയെ വിമർശിച്ച് സിദ്ധരാമയ്യ

ഉപരിസഭയിൽ തന്റെ കസേര ക്രമീകരിക്കേണ്ടി വന്നപ്പോൾ പ്രതിപക്ഷം പരിഹസിച്ചതിനെത്തുടർന്ന്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ തന്റെ കസേര “ശക്തവും സ്ഥിരതയുള്ളതുമാണെന്ന്” പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സീറ്റിൽ…

വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദി: രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയായ സാഹചര്യത്തിൽ, ബിജെപി നേതൃത്ത്വത്തിലുള്ള എൻഡിഎ ആത്മവിശ്വാസത്തിലാണ്. വികസിത കേരളം എന്ന ലക്ഷ്യത്തിന് സംസ്ഥാനത്തെ ജനങ്ങൾ നൽകിയ പിന്തുണയാണ്…

കർണാടക: സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി

കർണാടക സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി തയ്യാറെടുക്കുകയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെയാണ് ബിജെപി ഈ നീക്കം ആരംഭിച്ചത്. കോൺഗ്രസിനുള്ളിൽ ഉയർന്നുവരുന്ന ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ്…

നിയമം അറിയാത്ത നിയമപാലക; ആർ ശ്രീലേഖയ്ക്കെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ്…