പ്രതിഷേധത്തിനിടെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർത്ഥികളോട് ക്ഷമിച്ചു; വിശാലഹൃദയത്വത്തിന്റെ ഉദാഹരണം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ബിജെപി നേതാക്കൾ
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെയും തന്റെ പരേതയായ അമ്മയ്‌ക്കെതിരെയും മോശം ഭാഷ ഉപയോഗിച്ച വിദ്യാർത്ഥികളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
