തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല ; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് പൊതുജനങ്ങളിൽ വ്യക്തമായി എത്തിക്കാൻ നടപടികൾ…

വോട്ടർമാർക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് എം.എം. മണി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വോട്ടർമാരെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി. സർക്കാരിൽ നിന്ന്…

പയ്യന്നൂര്‍ നഗരസഭ; വിമതനായി മത്സരിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം

പയ്യന്നൂര്‍ നഗരസഭയിൽ സിപിഐഎമ്മിന് തിരിച്ചടി. പാര്‍ട്ടി വിട്ട് വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. 36-ാം വാര്‍ഡിലേക്കാണ് പയ്യന്നൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന…

കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്; പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്: കെസി വേണുഗോപാൽ

കോൺഗ്രസിനെ വിമർശിക്കുകയും ബിജെപിയെ പ്രശംസിക്കുകയും ചെയ്യുന്ന ശശി തരൂർ എംപിയുടെ പരാമർശങ്ങൾ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ശക്തമായ…

ബ്രിട്ടാസ്, താങ്കളുടെ അകവും പുറവും ഫാഷിസ്റ്റ് വിരുദ്ധവും വർഗീയ വിരുദ്ധവുമാണ്: കെടി ജലീൽ

രാജ്യസഭയിൽ ഹിന്ദുത്വ ശക്തികളെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷ എംപിമാരിൽ മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളാണ് ജോൺ ബ്രിട്ടാസ് എന്ന് കെ. ടി. ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മികച്ച പാർലമെന്റേറിയനായ…

അടൂരിൽ 2 വിമത സ്ഥാനാർത്ഥികളെ പുറത്താക്കി സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികൾക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചു. അടൂർ നഗരസഭയിലെ 24-ാം വാർഡിൽ മത്സരിച്ച വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സുമ…

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അസത്യപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ…

ആന്തൂരിലെ നാമനിർദേശപത്രിക വിവാദം: വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

കണ്ണൂർ ജില്ലയിലെ ആന്തൂരിലെ നാമനിർദേശപ്പത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യാജരേഖ തയ്യാറാക്കി പത്രിക സമർപ്പിച്ചവർക്ക് എതിരെ കേസ് എടുക്കണമെന്ന് കെ.…

ലീഗ് വിമര്‍ശനം മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ല:പി ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസിനെ കുറിച്ചുള്ള തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ വ്യക്തമാക്കി,. മുസ്ലിം ലീഗിനെയും എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെയും കുറിച്ചുള്ള…