യാത്രക്കാരുടെ ദുരിതത്തിന് പിന്നാലെ ഇൻഡിഗോയ്ക്ക് കേന്ദ്രത്തിന്റെ കർശന നിയന്ത്രണം: 10% സർവീസുകൾ വെട്ടിക്കുറച്ചു

വിമാനയാത്രക്കാർ നേരിടുന്ന നിരന്തരമായ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടികളുമായി രംഗത്തെത്തി. ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം…

പ്രവർത്തന തടസ്സങ്ങൾ ; അന്വേഷിക്കാൻ ഇൻഡിഗോ ആഗോള വ്യോമയാന വിദഗ്ധനെ നിയമിച്ചു

ഇൻഡിഗോ വിമാന സർവീസുകളെ ബാധിച്ച സമീപകാല പ്രവർത്തന തടസ്സത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഏവിയേഷൻ കൺസൾട്ടൻസിയെ നിയമിച്ചു. വിശദമായ അവലോകനം നടത്തുന്നതിനും പ്രശ്നത്തിന് കാരണമായ ഘടകങ്ങൾ തിരിച്ചറിയുന്നതിനുമായി…

ഇൻഡിഗോ ഉടൻ ദേശസാൽക്കരിക്കണം: സിപിഐ

മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കുകയാണ് ഇപ്പോൾ . രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തതിനെത്തുടർന്ന്, യാത്രക്കാർക്ക് കടുത്ത…

ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

രാജ്യത്തെ വിമാന യാത്രാ പ്രതിസന്ധിയിൽ നിരവധി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.…

വ്യോമഗതാഗത മേഖലയിലെ പ്രതിസന്ധി; കാരണം കേന്ദ്ര സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം: കെസി വേണുഗോപാല്‍

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി കാരണം പെരുവഴിയിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ടും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.…

ഇൻഡിഗോ പ്രതിസന്ധി ; യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

ഇൻഡിഗോ നേരിടുന്ന പ്രതിസന്ധിയെ മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ യാത്രക്കാരെ കനത്ത ചൂഷണത്തിന് ഇരയാക്കുന്നുവെന്നാരോപണം ഉയരുന്നു. നിരവധി റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹി–കൊച്ചി റൂട്ടിൽ…