അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളടങ്ങിയ പോസ്റ്റുകള്‍; കെസി വേണുഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി
തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളടങ്ങിയ പോസ്റ്റുകള്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി…
