കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ല: പി സതീദേവി

കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി സതീദേവി . പത്തനംതിട്ട പ്രസ്സ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്ന് സംഘടിപ്പിച്ച…

നിയമസഭ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ അണിനിരത്തി ബിജെപി; 35 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക കേന്ദ്രത്തിന്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ആദ്യഘട്ടത്തിൽ ‘എ ക്ലാസ്’ മണ്ഡലങ്ങളിലെ…

ഫാസിസ്റ്റ് ശക്തികൾ എത്ര ശ്രമിച്ചാലും അവർക്ക് വിജയിക്കാൻ കഴിയില്ല; ഹിറ്റ്‌ലറെപ്പോലെ അവരും ഒരുനാൾ തകരും: ഡോ. ഫറൂഖ് അബ്ദുള്ള

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ…

ഭരണത്തുടർച്ചയ്ക്ക് പിന്തുണ; പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച അനിവാര്യമെന്ന് എം. മുകുന്ദൻ

എം. മുകുന്ദൻ കേരളത്തിൽ ഭരണത്തുടർച്ച വേണമെന്ന നിലപാട് വ്യക്തമാക്കി. മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ, സംസ്ഥാനത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച അനിവാര്യമാണെന്ന്…

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനം കൈക്കൊണ്ടു . നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാണ് പ്രവർത്തനാനുമതി…

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലനം; സ്‌കിൽ ബ്രിഡ്ജ് കേരള പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു

ട്രാൻസോഴ്സ് സൊലൂഷൻസ് സന്നദ്ധ സംഘടനയായ കൈറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് കേരളത്തിലെ ഒരുലക്ഷം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ സ്കിൽ പരിശീലനം നൽകുന്ന ‘സ്കിൽ ബ്രിഡ്ജ് കേരള’ പദ്ധതിയുടെ ഉദ്ഘാടനം…

എൽഡിഎഫ് ഭരണത്തിൽ 10 ലക്ഷം കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് തിരിച്ചെത്തി: മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ചരിത്ര നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ടിഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്…

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായകെ സി വേണുഗോപാൽ വ്യക്തമാക്കി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് ഇപ്പോൾ കൂടുതൽ വേദന അനുഭവിക്കേണ്ടി വരുന്നതെന്നും, ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം…

ദേശീയ പണിമുടക്ക് ആരംഭിച്ചു ; കേരളം നിശ്ചലം, ‘ഡയസ്നോൺ’; കെഎസ്ആർടിസി ഓടില്ല

കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും ചേർന്ന് പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക്…

കേരളത്തില്‍ വരുമ്പോഴെല്ലാം മലയാളികളെ സന്തോഷിപ്പിക്കാന്‍ മുണ്ടുടുക്കുന്ന മോദി, ബജറ്റില്‍ നിരാശപ്പെടുത്തി: കെസി വേണുഗോപാൽ

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യയ്ക്കുള്ള രൂപരേഖയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുക ആയിരുന്നു…