കൊച്ചി കോര്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…
