വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്; പവർ ബാങ്കുകളുടെ ഉപയോഗത്തിൽ ഡിജിസിഎയുടെ പുതിയ നിയമങ്ങൾ

വിമാന യാത്രയിൽ സുരക്ഷ കൂടുതൽ കർശനമാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട്. പറക്കുമ്പോൾ പവർ ബാങ്കുകൾ ഉപയോഗിച്ച് ഫോണുകളോ…

വെനിസ്വേലയിലെ ആക്രമണങ്ങൾ മഡുറോയെ പിടികൂടാനുള്ള മറയായിരുന്നു : യുഎസ് സെനറ്റർ

വെനിസ്വേലയിൽ യുഎസ് സൈനിക ആക്രമണം നടത്തിയത് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിന് മറയായി പ്രവർത്തിക്കാനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഉദ്ധരിച്ച് യുഎസ് സെനറ്റർ മൈക്ക്…

മതസ്പർദ്ധ വളർത്താൻ സർക്കാർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.…

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; പുനർജനി ഫണ്ട് സമാഹരണത്തിൽ ക്രമക്കേട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകളും എഫ്‌സിആർഎ…

നാദാപുരത്ത് മുല്ലപ്പള്ളി വിരുദ്ധ പോസ്റ്ററുകൾ വീണ്ടും; യു.ഡി.എഫിൽ പ്രതിഷേധം ശക്തം

കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതോടെയാണ് യു.ഡി.എഫ് അണികളിലും…

ജപ്പാൻ റിമോട്ട് ക്വാണ്ടം കമ്പ്യൂട്ടിംഗ് യാഥാർത്ഥ്യമാക്കി

അയോൺ-ട്രാപ്പ് ക്വിറ്റ് സിസ്റ്റം ഓൺലൈനിൽ സ്ഥാപിച്ച് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വഴി അത് ആക്‌സസ് ചെയ്യാവുന്നതാക്കിക്കൊണ്ടാണ് ജപ്പാൻ റിമോട്ട് ക്വാണ്ടം കമ്പ്യൂട്ടിംഗിലേക്ക് ഒരു പ്രായോഗിക ചുവടുവയ്പ്പ് നടത്തിയത്. ഒസാക്ക…

ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകൾ വഴി ഇന്ത്യക്കാർക്ക് നഷ്ടമായത് 52,976 കോടി രൂപ

കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ തട്ടിപ്പുകളിലൂടെയും വഞ്ചനാ കേസുകളിലൂടെയും ഇന്ത്യക്കാർക്ക് 52,976 കോടി രൂപ നഷ്ടപ്പെട്ടു, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണെന്ന്…

ഈശ്വര വിശ്വാസമില്ലാത്തവര്‍ക്ക് ഭക്തി സ്വര്‍ണ്ണത്തോടായിരിക്കും: കെസി വേണുഗോപാല്‍

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് വിശ്വാസത്തിനെതിരെയുള്ള ഒരു കടന്നാക്രമണമാണ്. ഈശ്വര വിശ്വാസമില്ലാത്തവര്‍…

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ…

സഞ്ജുവിനും രോഹനും സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ, കേരളം…