പി.വി. അൻവറിനെ ഉൾപ്പെടുത്തിയതിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയുടെ കടുത്ത വിമർശനം

പി.വി. അൻവറിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിനു പിന്നാലെ മുന്നണിക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതിലുള്ള അതൃപ്തി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു.…

മസ്‌തിഷ്‌കമരണം: ചാത്തന്നൂർ സ്വദേശി ഷിബുവിന്റെ ഏഴ് അവയവങ്ങൾ ദാനം ചെയ്തു

ചാത്തന്നൂർ ചിറക്കരയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌കമരണം സംഭവിച്ച ചിറക്കര ഇടവട്ടം ഷിജി നിവാസിൽ പരേതനായ രമേശന്റെയും ശകുന്തളയുടെയും മൂത്ത മകൻ ഷിബു (46)യുടെ ഏഴ് അവയവങ്ങൾ…

ആർഎസ്എസ് ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ കരോൾ

പാലക്കാട് പുതുശേരിയിൽ കഴിഞ്ഞ ദിവസം കുട്ടികളുടെ കരോൾ സംഘത്തിന് നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പുതുശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച…

റഷ്യയിൽ നിന്നും സ്വർണ്ണം വാങ്ങുന്നതിൽ ചൈന പുതിയ റെക്കോർഡ് സൃഷ്ടിച്ചു

നവംബറിൽ ചൈന റഷ്യയിൽ നിന്ന് റെക്കോർഡ് അളവിൽ സ്വർണം വാങ്ങി, കയറ്റുമതി ഏകദേശം 1 ബില്യൺ ഡോളറായി ഉയർന്നതായി ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം ആർഐഎ നോവോസ്റ്റി…

ടി20 ലോകകപ്പ്: ഗില്ലിനെ ഒഴിവാക്കിയതിന് പിന്നിൽ ഗംഭീറിന്റെ നിർദ്ദേശം

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് യുവതാരം ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതിന്റെ പിന്നിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലാണ് പ്രധാന കാരണം എന്ന്…

കർണാടകയിൽ നേതൃമാറ്റം രാഹുൽ ഗാന്ധി തീരുമാനിക്കണം: മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ നേതൃത്വ പ്രതിസന്ധിയെക്കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനമെടുക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, “രാഹുൽ ഗാന്ധി എടുക്കുന്ന ഏത്…

ലക്‌ഷ്യം ഭരണം തന്നെ; പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ എത്തുമ്പോൾ

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകുന്നതിൽ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കൊപ്പം വിഷ്ണുപുരം ചന്ദ്രശേഖരനെയും അസോസിയേറ്റ് മെമ്പറായി പരിഗണിക്കാനാണ് തീരുമാനം. എന്നാൽ ഈ വിഷയത്തിൽ…

സുരേഷ്‌ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജമായി വോട്ട് ചേർത്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര…

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വി ഡി സതീശന്റെ കേരള യാത്ര ഫെബ്രുവരിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്ര, യുഡിഎഫിന്റെ…

ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു; ബിജെപി നേതൃയോഗത്തിൽ വിമർശനം

കേരളത്തിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു. ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിന്റെ പേരിൽ കോടികൾ…