മുഖ്യമന്ത്രിയും ഹൈക്കമാൻഡും ഞാനും ഒരു കരാറിൽ ഏർപ്പെട്ടിരിക്കുന്നു: ഡികെ ശിവകുമാർ

കർണാടക കോൺഗ്രസിനുള്ളിൽ നേതൃത്വപരമായ തർക്കം വെള്ളിയാഴ്ച പുതിയ വഴിത്തിരിവായി. അധികാര പങ്കിടൽ ഫോർമുല ഇല്ലെന്നും മുഴുവൻ കാലാവധിയും താൻ അധികാരത്തിൽ തുടരുമെന്നുമുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാദത്തെ ഉപമുഖ്യമന്ത്രിയും…

ഒത്തുകളി വിവാദം; ചൈനീസ് ടെന്നീസ് താരത്തിന് 12 വർഷത്തെ വിലക്ക്

അഞ്ച് മാസത്തിനിടെ 22 മത്സരങ്ങളിൽ ഒത്തുകളി നടത്തിയതിന് ചൈനീസ് ടെന്നീസ് താരം പാങ് റെൻലോങ്ങിന് 12 വർഷത്തെ വിലക്കും 110,000 ഡോളർ പിഴയും വിധിച്ചു. ഇന്റർനാഷണൽ ടെന്നീസ്…

പലസ്തീൻ സിനിമകൾക്ക് അനുമതി നിഷേധിച്ചതിലൂടെ ഈ വിഷയത്തിലുള്ള കേന്ദ്രനിലപാട് ഒരിക്കൽ കൂടി വ്യക്തമായി: മുഖ്യമന്ത്രി

അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയെ (IFFK) ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മേള കേരളത്തിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.…

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അറുപത്തിനാലാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവം 2026…

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025…

ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ആസിഡ് ആക്രമണ ഭീഷണി

യുവനടി വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ചതിനെ തുടർന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഗുരുതര ഭീഷണികൾ ലഭിച്ചതായി റിപ്പോർട്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിയടങ്ങിയ…

ബംഗ്ലാദേശിലെ സാഹചര്യം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; റിപ്പോർട്ട്

ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയ്ക്ക് കാര്യമായ സുരക്ഷാ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് പറഞ്ഞു. ഇന്റലിജൻസ് പങ്കിടൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ സുരക്ഷാ…

പശ്ചിമ ബംഗാളിൽ തൊഴിൽ പദ്ധതിക്ക് ഇനിമുതൽ ഗാന്ധിജിയുടെ പേര്

തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരിക്കുന്നതിനിടെ, പശ്ചിമ ബംഗാളിലെ സംസ്ഥാന സർക്കാർ തൊഴിൽപദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന…

നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു; വെളിപ്പെടുത്തി റസൂൽ പൂക്കുട്ടി

ഐഎഫ്എഫ്‌കെയിൽ ചില സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമേ നാല് പ്രമുഖ സംവിധായകർക്ക് കേന്ദ്ര സർക്കാർ വിസ നിഷേധിച്ചതായും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി വ്യക്തമാക്കി. മേള…

ശബരിമല സ്വർണക്കൊള്ള കേസ് ഇനി ഇഡി അന്വേഷിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകൾ. കേസ് അന്വേഷിക്കുന്നതിനായി ഇഡിക്ക് മുഴുവൻ രേഖകളും കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടതായാണ് വിവരം.…