പഴയ കാറിൽ വന്നാൽ 20,000 പിഴ; ഡൽഹി അതിർത്തിയിൽ ഗതാഗത പോലീസ് നിയന്ത്രണങ്ങൾ

ദേശീയ തലസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പഴയ വാഹനങ്ങളുടെ കാര്യത്തിൽ, ഒരു അപവാദവും വരുത്തുന്നില്ല. ഡൽഹി അതിർത്തി ഉൾപ്പെടെ നഗരത്തിലെ വിവിധ…

മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടി; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെങ്കിലും ജാതി വിവേചനം കാണുമ്പോൾ അത്തരം…

2025 ൽ ഉക്രെയ്നിന് ഏകദേശം 500,000 സൈനികരെ നഷ്ടപ്പെട്ടു; പോരാട്ട ശേഷി മൂന്നിലൊന്നായി കുറഞ്ഞു

ഈ വർഷം മാത്രം ഉക്രെയ്‌നിന് ഏകദേശം 500,000 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ് പറഞ്ഞു. ബുധനാഴ്ച പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്ത പ്രതിരോധ…

വി.സി നിയമനം: ഗവർണറുമായി ഒത്തുതീർപ്പിൽ എത്തിയതിനെതിരെ സിപിഐഎമ്മിൽ രൂക്ഷ വിമർശനം

വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി മുഖ്യമന്ത്രി ഒത്തുതീർപ്പിൽ എത്തിയതിനെതിരെ സിപിഐഎമ്മിനുള്ളിൽ ശക്തമായ എതിർപ്പ് ഉയരുന്നു. വി.സി നിയമനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിനെ പുറത്താക്കാനുള്ള നടപടിയും…

കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമുള്ള ഇഡി നോട്ടീസിന് ഹൈക്കോടതി സ്റ്റേ

കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതി…

കേന്ദ്രം വീണ്ടും കടമെടുപ്പ് പരിധി കുറച്ചു: കേരളത്തിന് 5,944 കോടി രൂപയുടെ വെട്ടിക്കുറവ്

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുറച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കുള്ള 5,944 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 12,516 കോടി രൂപയില്‍ നിന്ന്…

കനത്ത മൂടൽമഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചു. ഗ്രൗണ്ട് നിരവധി തവണ പരിശോധിച്ച ശേഷമാണ് അമ്പയർമാർ മത്സരം നടത്താൻ…

തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു: കെസി വേണുഗോപാൽ

തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുകയാണ്. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണ്. ഇവരുടെ എല്ലാ നടപടികളും അവരെ…

സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

മാധ്യമം, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിലെ വിൽപ്പന സമ്മർദ്ദം വിപണി വികാരത്തെ ബാധിച്ചതിനാൽ ബുധനാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. വ്യാപാരം…

ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ…