IFFK: 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി, 19 സിനിമകളും പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി

30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശനാനുമതി ലഭിച്ചു. സംസ്ഥാനം ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ സിനിമകൾക്ക്…

ബിജെപി വഞ്ചിച്ചു; മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്

മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബി.ഡി.ജെ.എസ്. 23ന് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നൂറോളം സീറ്റുകളിൽ…

നാറ്റോയിലുള്ള ഉക്രേനിയക്കാരുടെ വിശ്വാസം തകർന്നു; സർവേ

ഉക്രേനിയക്കാരിൽ മൂന്നിലൊന്ന് പേർ മാത്രമേ നാറ്റോയെ വിശ്വസിക്കുന്നുള്ളൂ എന്ന് ഒരു പുതിയ പോൾ സൂചിപ്പിക്കുന്നു. ഇത് യുഎസ് നേതൃത്വത്തിലുള്ള സൈനിക സംഘത്തിലുള്ള സമീപകാല വിശ്വാസം നഷ്ടപ്പെട്ടതിന്റെ സൂചനയാണ്.…

തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്ന ഒരു ഹൈക്കോടതി

രാജസ്ഥാനിലെ തലസ്ഥാന നഗരമായ ജയ്പൂരിൽ ഇമെയിൽ വഴിയുള്ള ബോംബ് ഭീഷണികൾ തുടർച്ചയായി തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈക്കോടതിയെ ലക്ഷ്യമാക്കി ഭീഷണി സന്ദേശങ്ങൾ എത്തുന്നതിനിടെ, ഇന്ന് വീണ്ടും…

കിഫ്‌ബി മസാല ബോണ്ട്; എന്തിനാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്ന് ഇപ്പോഴും ഇ ഡി എന്നോട് പറഞ്ഞിട്ടില്ല: തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി.…

എംജിഎന്‍ആര്‍ഇജിഎ റദ്ദാക്കാന്‍ കേന്ദ്ര ബില്‍: ലോക്‌സഭയില്‍ വന്‍ പ്രതിഷേധം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേര്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം വരുത്തുന്ന ബില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ്…

മാറിടത്തിലെ മുറിപ്പാടുകൾ പരസ്യമാക്കി ആഞ്ജലീന ജോളി

സ്തനാർബുദത്തെ ധൈര്യത്തോടെ നേരിട്ട് ജയിച്ച വ്യക്തിയാണ് ഹോളിവുഡ് സൂപ്പർതാരം ആഞ്ജലീന ജോളി. കാൻസറിന്റെ ഭാഗമായി നടിക്ക് രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നിരുന്നു. ആഞ്ജലീനയുടെ അതിജീവന കഥ ഇന്ന്…

കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും: മന്ത്രി സജി ചെറിയാൻ

കേന്ദ്രസർക്കാർ വിലക്കിയിട്ടുള്ള മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും യാതൊരു മുടക്കവും കൂടാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക്…

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കും. മതനേതാക്കൾ, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകർ,…

ഇന്ത്യൻ പൗരന്മാർക്ക് അതിർത്തി കടന്ന് സഞ്ചരിക്കുമ്പോൾ 200, 500 രൂപ നോട്ടുകൾ കൈവശം വെക്കാം; വിലക്ക് നീക്കി നേപ്പാൾ

ഇന്ത്യൻ പൗരന്മാർക്ക് അതിർത്തി കടന്ന് സഞ്ചരിക്കുമ്പോൾ 200, 500 രൂപ മൂല്യമുള്ള ഇന്ത്യൻ കറൻസി നോട്ടുകൾ കൈവശം വയ്ക്കാൻ നേപ്പാൾ സർക്കാർ തിങ്കളാഴ്ച അനുമതി നൽകി. ബംഗ്ലാദേശ്,…