സൂക്ഷിക്കുക; കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ അറിയിച്ചു. സോഷ്യൽ മീഡിയയിൽ റീലുകൾ അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യുന്നതും…

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെ സുധാകരന്‍ എംപി

ലൈംഗികാതിക്രമാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്ത് നിരപരാധിയാണെന്ന് കെ. സുധാകരന്‍ എംപി വ്യക്തമാക്കി. രാഹുലുമായി വേദി പങ്കിടാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി പ്രചരിക്കുന്ന…

എസ്ഐആർ; വിദ്യാർഥികളെ ക്ലാസുകളിൽ നിന്നും മാറ്റിനിർത്തിയാൽ പഠനത്തെയും പരീക്ഷകളെയും ബാധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ എസ്‌.ഐ‌.ആർ ജോലികൾക്കായി വിദ്യാർത്ഥികളെ വിട്ടുകൊടുക്കില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി. 10 ദിവസത്തിലധികം ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിനിർത്തുന്നത് പഠനത്തെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ…

പ്രധാനമന്ത്രി മോദി ശ്രീരാമന്റെ അവതാരമാണ്; അയോധ്യ ശില്പികളുടെ പ്രശംസ

രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ സന്ദർശിക്കുകയാണ് ഇപ്പോൾ . ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.…

ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരങ്ങളായി പ്രഖ്യാപിച്ചു

പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരങ്ങൾ ആയി പ്രഖ്യാപിച്ച് നിയമസഭാ പ്രമേയം പാസാക്കിയതിന് പിന്നാലെ, ബീഫ്, മദ്യം, പുകയില വസ്തുക്കൾ വാങ്ങുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചതായി സർക്കാർ…

രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഇനി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഒരേ കാര്യത്തിൽ രണ്ട് നടപടികൾ എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ്…

എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക്; ഇന്ത്യയ്ക്കും ഭീഷണി

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിൽ നിന്നുണ്ടായ വിശാലമായ ചാരമേഘങ്ങൾ ചൈനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം…

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കേസിൽ ക്രെം ബ്രാഞ്ച് കുറ്റപത്രം

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. മൂന്ന് വനിതാ ജീവനക്കാരികളും ഒരാളുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ.…

ആന്തൂരിലെ നാമനിർദേശപത്രിക വിവാദം: വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

കണ്ണൂർ ജില്ലയിലെ ആന്തൂരിലെ നാമനിർദേശപ്പത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യാജരേഖ തയ്യാറാക്കി പത്രിക സമർപ്പിച്ചവർക്ക് എതിരെ കേസ് എടുക്കണമെന്ന് കെ.…

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ അവസാന സിനിമ

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര തന്റെ അവസാന സിനിമയായ ‘ഇക്കിസ്’ റിലീസിന് മുൻപ് തന്നെ ലോകത്തോട് വിടപറഞ്ഞു. 89-ആം വയസ്സിൽ അന്തരിച്ച ധർമേന്ദ്രയുടെ 90-ാം ജന്മദിനം ഡിസംബർ 8-നായിരുന്നു.…