Blog

കേന്ദ്രം വീണ്ടും കടമെടുപ്പ് പരിധി കുറച്ചു: കേരളത്തിന് 5,944 കോടി രൂപയുടെ വെട്ടിക്കുറവ്

കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുറച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കുള്ള 5,944 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 12,516 കോടി രൂപയില്‍ നിന്ന്…

കനത്ത മൂടൽമഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചു. ഗ്രൗണ്ട് നിരവധി തവണ പരിശോധിച്ച ശേഷമാണ് അമ്പയർമാർ മത്സരം നടത്താൻ…

തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു: കെസി വേണുഗോപാൽ

തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍ സിപിഎം വര്‍ഗീയത കാണുകയാണ്. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണ്. ഇവരുടെ എല്ലാ നടപടികളും അവരെ…

സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

മാധ്യമം, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിലെ വിൽപ്പന സമ്മർദ്ദം വിപണി വികാരത്തെ ബാധിച്ചതിനാൽ ബുധനാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിച്ചു. വ്യാപാരം…

ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

വിഷപ്പുകയിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനമായ ഡൽഹി. വായുമലിനീകരണം ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ശ്വസിക്കുന്നത് ദിവസം 8.5 സിഗരറ്റുകൾ…

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎം; താനാളൂരിൽ വിവാദം

മലപ്പുറം താനാളൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎം രംഗത്തെത്തി. ലീഗ് പ്രാദേശിക നേതാക്കളുടെ പേരുകൾ പരാമർശിച്ചാണ് പാരഡി ഗാനം പുറത്തിറക്കിയത്. എന്നാൽ…

വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ച് ഉദ്ധവ്–രാജ് താക്കറെ സഖ്യം; മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടി

വർഷങ്ങളായുള്ള പിണക്കം മറന്ന് അർധസഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നു. ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും…

നൈറ്റ് ക്ലബ് പാര്‍ട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇല്ല: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

നൈറ്റ് ക്ലബ് പാർട്ടികൾ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. കുടുംബമായി ആളുകൾ നൈറ്റ് ക്ലബ്ബുകളിൽ പോകുന്നതായും കാബറെ ഡാൻസ് കാണാനാണ് പലരും അവിടെ…

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ദുരൂഹത

മന്ത്രി സജി ചെറിയാന്റെ വാഹനം വാമനപുരത്ത് വച്ച് ടയർ ഊരി തെറിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…

ഇഡിയുടെ കുറ്റപത്രം തള്ളിയ ഹൈക്കോടതി നടപടി മോദിക്കും അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരം: കെസി വേണുഗോപാല്‍ എംപി

കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം തള്ളിയതെന്നും ആ നടപടി മോദിയുടേയും അമിത് ഷായുടേയും മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും…