Blog

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് ഇനി ഭീകരസംഘടന; യുഎപിഎ പ്രകാരം കേന്ദ്രത്തിന്റെ നിർണായക നീക്കം

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ പറയുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ (എസ്‌ബിഎൻ) ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമമായ യുഎപിഎയുടെ…

പൊലീസിന് ആർജവമുണ്ടെങ്കിൽ റിയാസിന്റെയും അബ്ദുറഹിമാന്റെയും വീടുകളിൽ പരിശോധന നടത്തണം: കെ. സുരേന്ദ്രൻ

തെറ്റുതിരുത്തൽ പ്രസംഗങ്ങളിലല്ല, നിലപാടുകളിലാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. സിപിഎം ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.…

സൗദി അറേബ്യയുമായും തുർക്കിയുമായും ‘മക്ക പ്രതിരോധ സഖ്യം’; ആക്രമണത്തിനല്ല, പ്രതിരോധത്തിന് മാത്രമാണെന്ന് പാകിസ്ഥാൻ

സൗദി അറേബ്യയും തുർക്കിയുമായി ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ സഖ്യം’ പൂർണമായും പ്രതിരോധ ലക്ഷ്യത്തോടെയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. സഖ്യത്തിന് പ്രാദേശിക മേധാവിത്വ ലക്ഷ്യങ്ങളില്ലെന്നും ആക്രമണ നടപടികൾക്കായല്ല…

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതി; കെ.എസ്. അരുൺ കുമാറിനെതിരെ കേസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പരാമർശം നടത്തിയെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ.എസ്. അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.…

റിപ്പോർട്ടർ ടിവിക്കെതിരായ പോലീസ് നടപടി അംഗീകരിക്കാനാകില്ല: ഡിജിറ്റൽ മീഡിയ അസോസിയേഷൻ

റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) വ്യക്തമാക്കി. കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങൾ നടത്തുന്നത് സ്വാഭാവികമാണെങ്കിലും, മാധ്യമപ്രവർത്തകരുടെ ജോലി…

ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനം; 99 സ്‌കൂളുകളിൽ ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കം

എറണാകുളം: മലയാള സാഹിത്യലോകത്തെ പ്രമുഖ നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര സമിതി സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് തുടക്കമായി. എറണാകുളം…

പിണറായി കുടുംബം സിന്‍ഡിക്കേറ്റ്; സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങൾ

പിണറായി വിജയനും കുടുംബത്തിനുമെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്നും സ്വപ്‌ന പറഞ്ഞു.…

വിജയ് സേതുപതിയുടെ ‘മഹാരാജ’ റീമേക്ക് ചെയ്യാൻ ഹോളിവുഡ് ഏജൻസി; സ്ഥിരീകരിച്ച് നിർമ്മാതാവ്

വിജയ് സേതുപതി നായകനായ തമിഴ് ക്രൈം ത്രില്ലർ ‘മഹാരാജ’ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ സജീവമാകുന്നു. 2024ൽ പുറത്തിറങ്ങി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ റീമേക്ക്…

ഇറാൻ ആക്രമണം: യുഎസ് സൈനിക താവളങ്ങളിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്

ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായി സൂചിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. യുഎസ് സൈനികരിൽ നിന്ന് ലഭിച്ച…

അരമണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചു; റിപ്പോർട്ടർ ടി.വി റെയ്ഡിൽ എം.എ. ബേബി

റിപ്പോർട്ടർ ടി.വി ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സിപിഎം നേതാവ് എം.എ. ബേബി. ഏകദേശം അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിതരായെന്നും വനിതാ…