Blog

ആ അപൂര്‍വ്വ റെക്കോര്‍ഡ് പ്രണവ് സ്വന്തമാക്കുമോ?

നായകനായി വെറും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുള്ളത്. വല്ലപ്പോഴും വന്ന് ഒരു ചിത്രം ചെയ്ത് പോകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കരിയറില്‍…

സാമ്പത്തിക തട്ടിപ്പ് കേസ്: മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ; എംവി ​ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യവസായി

ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ…

ഇന്ത്യയുടെ ചെറിയ നടപടി ഉണ്ടായാൽ പോലും പാകിസ്ഥാൻ അങ്ങേയറ്റം അപകടത്തിലാകുമെന്ന് റിപ്പോർട്ട്

ദില്ലി: ജലസേചനത്തിനും മറ്റുമായി സിന്ധു നദീതടത്തിലെ ജലത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, നദിയിലെ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം…

‘വിജയ് മാത്രമല്ല കുറ്റക്കാരൻ’, കരൂർ ദുരന്തത്തിൽ പ്രതികരിച്ച് അജിത് കുമാർ

ചെന്നൈ: കരൂർ ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് സൂപ്പർ താരം അജിത്. ദുരന്തത്തിൽ വിജയ് മാത്രമല്ല കുറ്റക്കാരനെന്ന് അജിത് പറഞ്ഞു. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങൾക്കും സമൂഹത്തിനും…

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ കാളയുടെ രൂപം, സോഷ്യൽ മീഡിയയിലും ചർച്ച

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദർശനങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാളയുടെ രൂപം ഉൾപ്പടെയുള്ളവയാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾക്ക്…

സിപിഐ ഉടക്കിൽ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്ത് നൽകും

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ്…

പിഎം ശ്രീയില്‍ കേരളവും; തെരുവില്‍ സമരമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരത്തിന് എഐഎസ്എഫ്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചത്. ഇന്ന്…

തക്കാളിക്ക് കിലോ 600 രൂപ, പാകിസ്ഥാനിൽ റോക്കറ്റ് കണക്കെ കുതിച്ചുയർന്ന് വിലക്കയറ്റം

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് ഇരു രാജ്യങ്ങൾക്കും തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനിൽ…

ബിജെപി നേതാവ് എൻ ഹരിക്ക് വക്കീൽ നോട്ടീസ്; പരാമർശം പിൻവലിക്കില്ലെന്ന് എൻ ഹരി

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എൻ ഹരി നടത്തിയ പരാമർശങ്ങളിൽ വക്കീൽ നോട്ടീസ്. കടകംപള്ളി സുരേന്ദ്രന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ബസന്ത് കുമാർ…

ശാന്തി നിയമനം; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ശാന്തി നിയമനത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്ത് ഹൈക്കോടതി ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട്…