Blog

ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി മോദിയുടെ ലോക റെക്കോർഡ്; 100 ദശലക്ഷം ഫോളോവേഴ്‌സ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ…

പ്രതിഷേധിച്ച ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല: വി.ഡി സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . പ്രതിഷേധം നടത്തിയ ഒരാളും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും, പ്രവർത്തകരെ വെല്ലുവിളിച്ച് അവരുടെ…

പോലീസ് യുദ്ധം; ഡൽഹി പോലീസിനെതിരെ ഹിമാചൽ പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു

ക്രമസമാധാനം പാലിക്കേണ്ട പോലീസുകാർ പരസ്പരം കേസുകൾ ഫയൽ ചെയ്യുന്നത് രാജ്യമെമ്പാടും കോളിളക്കം സൃഷ്ടിക്കുന്നു. ഹിമാചൽ പ്രദേശിൽ ഡൽഹി പോലീസും ഷിംല പോലീസും തമ്മിൽ ആരംഭിച്ച തർക്കം ഇപ്പോൾ…

കണ്ണൂരിൽ സംഘർഷാവസ്ഥ; മന്ത്രി വീണാ ജോർജ് ഐസിയുവിൽ തുടരുന്നു

കണ്ണൂരിൽ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ വലത് കഴുത്തിന് ക്ഷതമേറ്റതായും…

വീണാ ജോർജിനെതിരായ ആക്രമണം ; ആസൂത്രിത ഗുണ്ടായിസമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജ് നേരിട്ടത് വെറും പ്രതിഷേധമല്ല, മറിച്ച് ആസൂത്രിതമായ ഗുണ്ടായിസവും ഗൂഢാലോചനയുമാണെന്നാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചത്, . ആരോഗ്യ മേഖലയിലെ…

സൊമാലിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം കണ്ടെത്താൻ പാടുപെടുന്നു : യുഎൻ

സൊമാലിയ കടുത്ത പട്ടിണി പ്രതിസന്ധിയിലാണെന്ന് World Food Programme (ഡബ്ല്യുഎഫ്‌പി) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു. രാജ്യത്ത് ഏകദേശം 6.5 ദശലക്ഷം ആളുകൾ ഉയർന്ന തോതിലുള്ള ഭക്ഷ്യ…

സൂപ്പർ 8ൽ ന്യൂസിലൻഡിനോട് 61 റൺസിന് പരാജയം; ശ്രീലങ്ക സെമിയിൽ നിന്ന് പുറത്തായി

ടി20 ലോകകപ്പ് സൂപ്പർ-8ൽ ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. 169…

ആരെയും ആക്രമിക്കുന്നത് ഞങ്ങളുടെ അജണ്ടയല്ല; ആരോഗ്യ മന്ത്രി ജനങ്ങളുടെ മുൻപിൽ ഒറ്റപെട്ടു: കെസി വേണു​ഗോപാൽ

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ എംപി . ആരോഗ്യ മന്ത്രിക്ക് സിംപതി…

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; പ്രോട്ടോക്കോൾ അവഗണിച്ച് ഗംഭീര സ്വീകരണം നൽകി നെതന്യാഹു

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ടെൽ അവീവിലെ ബെൻ-ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിയെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു, പ്രോട്ടോക്കോൾ…

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാജയഭീതി കോൺഗ്രസിനെ ഭ്രാന്ത് പിടിച്ച നിലയിലേക്ക് തള്ളിയിരിക്കുന്നു: എംബി രാജേഷ്

കേരളത്തിൽ എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാജയഭീതി കോൺഗ്രസ് പാർട്ടിയെ ഭ്രാന്ത് പിടിച്ച നിലയിലേക്ക് തള്ളിയിരിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ്…