Blog

‘പാർട്ടി ഓഫീസിലെ മദ്യപാനം’ പരാമർശം; പൊലീസിൽ പരാതി നൽകി എം.വി. ഗോവിന്ദൻ

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘പാർട്ടി ഓഫീസുകളിൽ അൽപസ്വൽപം മദ്യപിക്കുന്നതിൽ തെറ്റില്ല’…

ഗാസയിലെ ദുരിതബാധിതർക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്

ഗാസയിലെ വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യകാലത്തും ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയിലേക്കാണ് തുക കൈമാറുക. യു.എൻ…

കോഹ്‌ലിയെ പുറത്താക്കി, കോഹ്‌ലിയിൽ നിന്ന് സമ്മാനവും നേടി; ഹെൻറിക്ക് അപൂർവ നിമിഷം

കളിക്കളത്തിൽ എതിരാളികളാണെങ്കിലും മത്സരശേഷം പരസ്പരം ബഹുമാനിക്കുന്നതിൽ മാതൃകയായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്ത പേസർ മാറ്റ് ഹെൻറിക്ക്…

മതനിരപേക്ഷതയോട് ആർഎസ്എസിന് പുച്ഛം; ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്: പിണറായി വിജയൻ

ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛമാണെന്നും ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് ചാലിയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ലാഹോറിനെയും മറികടന്ന് ഡൽഹി; ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ദേശീയ തലസ്ഥാനം

ഡൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. പാകിസ്ഥാനിലെ ലാഹോറിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറിയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നഗരത്തെ മൂടിയ കട്ടിയുള്ള…

2047 വരെ കാത്തിരിക്കേണ്ട, വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈയെത്തും ദൂരത്ത്: പ്രധാനമന്ത്രി മോദി

2047-ലെ വികസിത ഇന്ത്യയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ രാജ്യത്തിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഒരു സമയപരിധിയായി മാത്രം കാണേണ്ടതല്ലെന്നും ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ…

തെളിവുണ്ടെങ്കിൽ ഫോൺ പൊലീസിന് കൈമാറട്ടെ; ഫോൺ ചോർത്തൽ ആരോപണത്തിൽ രാഹുലിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതെന്ന്…

നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ അടിക്കുമായിരുന്നു; പൂഞ്ഞാർ എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. പാലായിൽ നടന്ന പൊതുപരിപാടിയിലാണ് പിണറായി വിജയനെ നിയമസഭയിൽവച്ച് മർദിക്കുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശം എംഎൽഎ…

ബാറുകളിൽ അല്ല, കൊച്ചിയിലെ ലഹരി ഇടപാട് ചില ചായക്കടകളിൽ: ഹൈക്കോടതി

കൊച്ചിയിലെ രാത്രികാല മയക്കുമരുന്ന് ഇടപാടുകൾ ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാൽ ഇത്തരം കാഴ്ചകൾ കാണാനാകുമെന്നും എന്നാൽ…

ഭീഷണിപ്പെടുത്തിയാൽ സത്യം ഇല്ലാതാകില്ല! 13 വർഷമായിട്ടും നവീന്റെ ഇൻഷുറൻസ് തുക എവിടെ? മാനേജ്‌മെന്റിന്റെ വാദങ്ങളിലെ പൊള്ളത്തരങ്ങൾ പുറത്ത്

റിയാദ്/തിരുവനന്തപുരം: സൗദി അറേബ്യയിൽ മരണപ്പെട്ട പ്രവാസി യുവാവ് നവീന്റെ കുടുംബത്തിന് 13 വർഷമായിട്ടും അർഹമായ ഇൻഷുറൻസ് തുക ലഭിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ ‘റിയാദ് വില്ല’…