Blog

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുള്ള നിരോധനമാണ്…

കേരളത്തിന് കൂടുതൽ വൈദ്യുതി ആവശ്യം; ജിഎൻഎ കരാർ തുടരില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതിക്ക് ആവശ്യകതയുണ്ടെന്നും ദീർഘകാലത്തേക്ക് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വൈദ്യുതി ബോർഡ്…

മെട്രോ പാതയ്ക്ക് നടുവിൽ നാല് ടവറുകൾ; ചെന്നൈയിൽ വൻ വികസന പദ്ധതി

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തിരുമംഗലം മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടങ്ങൾ നിർമിക്കാൻ 446.88 കോടി രൂപയുടെ കരാർ. കെട്ടിടങ്ങളുടെ മധ്യത്തിലൂടെ മെട്രോ…

ആർ.എസ്.എസിന്റെ ഇഷ്ടതോഴിയെപ്പോലെയാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നത്; കാലടി വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി വിജയൻ

കാലടിയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തി. പി. രാജീവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവരും അദ്ദേഹത്തോടൊപ്പം സമരപ്പന്തലിലെത്തി.…

വമ്പൻ തിരിച്ചുവരവോടെ പെഗുല; ഡബ്ല്യുടിഎ ഫൈനൽസിൽ സെമി ഉറപ്പിച്ചു; ഗൗഫ് ടൂർണമെന്റിൽ നിന്ന് പുറത്ത്

ഡബ്ല്യുടിഎ ഫൈനൽസിൽ ലിൻഡ നോസ്‌കോവയ്‌ക്കെതിരെ ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ വിജയം നേടി അമേരിക്കൻ താരം ജെസിക്ക പെഗുല സെമിഫൈനലിൽ കടന്നു. വ്യാഴാഴ്ച നടന്ന നിർണായക മത്സരത്തിൽ…

സെറ്റിൽ എല്ലാവരും നല്ല സൗഹൃദാന്തരീക്ഷത്തിലായിരുന്നു, പ്രായവ്യത്യാസം ഒരിക്കലും അനുഭവപ്പെട്ടില്ല: ഹൻസിക

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി ഹൻസിക കൃഷ്ണ. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും വളർന്നതിനുശേഷമുള്ള തന്റെ…

ഇന്ത്യയിലെ വാണിജ്യ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ 15% വളർച്ച; വിദേശ നിക്ഷേപം 5.5 ബില്യൺ ഡോളറിലെത്തി

ഇന്ത്യയിലെ വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം 2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ 15 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ഈ കാലയളവിൽ വിദേശ നിക്ഷേപം 5.5 ബില്യൺ…

പഴയകാല പടക്കങ്ങൾ കീടങ്ങളെ നശിപ്പിക്കാൻ സഹായിച്ചിരുന്നു; ദീപാവലി ആഘോഷങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് മോഹൻ ഭാഗവത്

ദീപാവലി ആഘോഷങ്ങളിലെ പടക്കങ്ങൾ വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന ചർച്ചകൾ ശക്തമാകുന്നതിനിടെ, പഴയകാലത്തെ പടക്കങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ശ്രദ്ധ നേടുന്നു. പണ്ട് ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ…

ഇറാൻ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധനീക്കങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച അവസാനം ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനിടെ…

മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; ഇന്ത്യയുൾപ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സാങ്കേതിക തകരാറിനെ തുടർന്ന് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയുൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് റിപ്പോർട്ട്. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ്…