Blog

മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; ഇന്ത്യയുൾപ്പെടെ 74 രാജ്യങ്ങളിലെ ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സാങ്കേതിക തകരാറിനെ തുടർന്ന് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയുൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് റിപ്പോർട്ട്. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ്…

പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്; മുഖ്യമന്ത്രി സതീശനെതിരെ വളർമതി

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവ് എസ്. വളർമതി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് സതീശൻ തെളിയിച്ചിരിക്കുകയാണെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗാർഥികളുടെ…

കാലാവസ്ഥാ പ്രകടന സൂചികയിൽ ഇന്ത്യ 28-ാം സ്ഥാനത്ത്; അഞ്ച് റാങ്ക് പിന്നോട്ട്

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക (CCPI) 2026-ൽ ഇന്ത്യയ്ക്ക് 28-ാം സ്ഥാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച്…

സസ്പെൻഷനിൽ വിട്ടുവീഴ്ചയില്ല; വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് കാലടി സർവകലാശാല

വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന 16 വിദ്യാർത്ഥികൾ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇത്തരം…

ഇന്ത്യൻ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് നിർണായക പങ്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനത്തിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത്…

മെസ്സിയുടെ പേരിൽ പണം തട്ടാനായിരുന്നു പദ്ധതി; മുൻ സർക്കാരിനെതിരെ കായികമന്ത്രി ഒ.ജെ. ജനീഷ്

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പന്ത് തട്ടിക്കാനായിരുന്നില്ല, അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്…

അധികാരത്തിലെത്തിയ ശേഷം സതീശന് വാഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ലെന്ന് ചിന്ത ജെറോം

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. അധികാരത്തിലെത്തിയശേഷം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. ‘എന്റെ…

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളംപ്രഭാതസവാരിക്ക് പോകരുത്’; ധൻഖറിനോട് മഹുവ മൊയ്ത്ര

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ധൻഖറിന് എത്രയും വേഗം രോഗമുക്തി ആശംസിച്ച…

ജീവിതം തുറന്ന പുസ്തകം,മറച്ചുവെക്കാൻ രഹസ്യങ്ങളില്ല ;സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കില്ല : ഡി.കെ. ശിവകുമാർ

തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തതുപോലെയാണ് സർക്കാർ പ്രവർത്തിക്കുന്നത്: എ.എ. റഹീം

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും അനുവദിക്കില്ലെന്ന നിലപാടാണ് വി.ഡി. സതീശൻ സർക്കാരിന്റേതെന്ന് അദ്ദേഹം…