Blog

അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വ്യാജവാർത്ത; അഞ്ച് ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അഞ്ച് വാർത്താ ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്,…

യുപിയിൽ വോട്ടർ പട്ടികയിൽ നിന്ന് കോടിക്കണക്കിന് പേരുകൾ പുറത്ത്; ഭീതിയിൽ ബിജെപി, 80 ലക്ഷം പേരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആറിലൂടെ വൻതോതിൽ വോട്ടർമാരുടെ…

പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജൻ അവതരിപ്പിച്ച് ഗൂഗിൾ; വേഗതയിലും കോഡിങ്ങിലും വൻ മുന്നേറ്റം

എഐ രംഗത്തെ മത്സരത്തിന് കൂടുതൽ കരുത്തുപകരാൻ പുതിയ മോഡലായ ജെമിനി 4 ഹൈഡ്രജൻ (Gemini 4 Hydrogen) അവതരിപ്പിച്ച് ഗൂഗിൾ. കോഡിങ്, ഗവേഷണം, ഡാറ്റ വിശകലനം തുടങ്ങി…

കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാവാണ്; എന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ആരും പാര്‍ട്ടിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

കെപിസിസി ഭാരവാഹി യോഗത്തിൽ തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നെന്ന വാർത്തകളോട് പ്രതികരിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്തുവന്ന് ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും തനിക്കെതിരെ എന്തെങ്കിലും…

കോഴഞ്ചേരി പാലം: വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി; ഉത്തരവ് പുറത്തുവിട്ട് വിമർശനം

കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും രാഷ്ട്രീയ തർക്കങ്ങളും വീണ്ടും ചർച്ചയാകുന്നു. പാലത്തിന്റെ നിർമാണത്തിന് തീരുമാനമെടുത്ത് ആദ്യമായി ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന ഉത്തരവ് പുറത്തുവിട്ടാണ്…

യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക് കുവൈത്ത് ടവേഴ്‌സ്; നാമനിർദേശ നടപടികൾ പുരോഗമിക്കുന്നു

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നതിനായി കുവൈത്ത് ടവേഴ്‌സിനെ നാമനിർദേശം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നാമനിർദേശ രേഖകൾ അന്തിമമാക്കുന്നതിനായി വിവിധ മന്ത്രിമാർ യോഗം…

ബോക്സ് ഓഫീസിൽ രാമായണത്തിന്റെ കുതിപ്പ്; ഒൻപത് ദിവസം കൊണ്ട് ആഗോള കളക്ഷൻ 1,100 കോടി കടന്നു

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് രൺബീർ കപൂർ നായകനായ ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്’. റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 1,110.70 കോടി രൂപയുടെ…

സൗദി അറേബ്യ തകർച്ചയിൽ; ഇറാനെതിരായ ആക്രമണം തടഞ്ഞത് അറബ് രാജ്യങ്ങൾ: ട്രംപ്

അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളിലൊന്നായ സൗദി അറേബ്യ തകർച്ചയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീഫൻ എ. സ്മിത്തുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമർശം.…

രണ്ട് ലോകകപ്പ് കിരീടങ്ങളും ഒളിമ്പിക് സ്വർണവും; അമേരിക്കൻ താരം അലിസ നേഹർ ഫുട്ബോളിനോട് വിടപറയുന്നു

അമേരിക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പർ അലിസ നേഹർ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 16 വർഷം നീണ്ട കരിയറിനാണ് 38-കാരിയായ താരം വിരാമമിടുന്നത്.…

മോദി സ്നേഹനിധിയും കഠിനാധ്വാനിയും; ഉള്ളത് വ്യക്തിപരമായ സൗഹൃദം മാത്രം; കോൺഗ്രസ് വിടില്ലെന്ന് സാം പിട്രോഡ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് പൂർണമായും വിയോജിപ്പാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ. മോദിയെ ഗുജറാത്തി സുഹൃത്തെന്ന്…