Blog

ഓണം കളറാക്കാൻ അര ലിറ്ററിന്റെ 101 കുപ്പികൾ, സ്റ്റെയർ കേസിന് അടിയിലെ രഹസ്യഅറ, 45കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പെരിങ്ങമ്മല ഇടുവയിൽ വീടിന് മുന്നിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 101 കുപ്പി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങമ്മല ഇടുവ സ്വദേശി ബിജീഷ് കുമാറിനെ (45)…

ഭൂകമ്പം, അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: നൂറുകണക്കിന് പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും രാജ്യത്തിന്റെ…

നേരിട്ട ആദ്യ 13 പന്തില്‍ 12 റണ്‍സ്, പിന്നീട് 8 പന്തില്‍ 7 സിക്സ്, ബാറ്റിംഗ് വെടിക്കെട്ടുമായി അമ്പരപ്പിച്ച് പൊള്ളാര്‍ഡ്

സെന്‍റ് ലൂസിയ:കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി അമ്പരപ്പിച്ച് കീറോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് നെവിസ് പാട്രിയോട്സനെതിരായ മത്സരതതില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി…

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം: മുഖ്യമന്ത്രിയെ മാറ്റണം, സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് ഗവർണർ. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും…

‘കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം,യുവതി പ്രവേശനം അട‍ഞ്ഞ അധ്യായം’; അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡെന്ന് എംവി ഗോവിന്ദൻ

തൃശൂര്‍: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും…

സിരകൾ പോലും മരവിക്കും; പിടികൂടുന്നതിനിടെ ആഞ്ഞ് കൊത്തി രാജവെമ്പാല, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

  ഡെറാഡൂണിലെ ഭാവുവാല ഗ്രാമത്തിലെ ഒരു വീട്ട് മുറ്റത്ത് രാജവെമ്പാലയുണ്ടെന്ന് കേട്ട് എത്തിയതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥ‍ർ. എന്നാല്‍ വീട്ടിന് മുന്നിലെ മതില്‍ നിറഞ്ഞ് നിന്ന വള്ളി പടര്‍പ്പുകളില്‍…

ചാമ്പ്യന്മാർക്കെതിരെ സിക്സർ മഴ, കൃഷ്ണ ദേവൻ കാലിക്കറ്റിന്‍റെ സിക്സർ ദേവൻ, അടിച്ചത് 11 പന്തില്‍ 49 റണ്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആരാധകരെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ യുവതാരം കൃഷ്ണ ദേവൻ. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഏരീസിനെതിരെ അവസാന അഞ്ച് പന്തിലും…

മധ്യ കേരളത്തിലെ മലയാളിക്കായി ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ പൂവിപണി സജീവം

മധ്യ കേരളത്തിലെ മലയാളിക്കായി ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ പൂവിപണി സജീവം; പൂ വാങ്ങാൻ മലയാളികളെത്തിയതോടെ വിലയും കുതിച്ചുയർന്നു.

’30 വർഷമായി, ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല, ഒരു യന്ത്രം പോലെ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

അമരാവതി: തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു ദിവസം പോലും അവധി എടുത്തിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായാണ് എല്ലാ ദിവസവും പ്രവർത്തിക്കുന്നതെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രാവിലെ…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ, യമുന നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക്

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ.…