വെൽഡിങ് ജോലി ചെയ്യുന്നതിനിടെ കാൽ തെന്നി കെട്ടിടത്തിൽ നിന്ന് വീണു, തലക്ക് ഗുരുതര പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ…
