Blog

സംസ്ഥാനത്ത് കനത്ത മഴ; 8 ജില്ലകളിൽ റെഡ് അലർട്ട്, മണ്ണിടിച്ചിലിൽ രണ്ട് മരണം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

‘തുടക്കം’ സെൻസറിംഗ് പൂർത്തിയായി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ചലച്ചിത്ര അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 2 മണിക്കൂർ 19 മിനിറ്റ്…

ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യും; നിയമമന്ത്രിയുടെ മുന്നറിയിപ്പ്

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യത്ത് പ്രവേശിക്കുന്ന മുറയ്ക്ക് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഇടക്കാല സർക്കാരിലെ നിയമമന്ത്രി എം. അസദുസ്സമാൻ…

നീറ്റ് ഫലം ചോദ്യം ചെയ്ത ഹർജികൾ തള്ളി; നാല് വിദ്യാർഥികൾക്ക് 5,000 രൂപ വീതം പിഴ ചുമത്തി ബോംബെ ഹൈക്കോടതി

നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജികൾ നൽകിയതെന്ന് കണ്ടെത്തിയ കോടതി, നാല് വിദ്യാർഥികൾക്ക് 5,000…

തീവ്രമഴ മുന്നറിയിപ്പ്; വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് തീവ്രമഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്, എറണാകുളം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്‌കൂളുകൾ, മതപഠന…

ഒക്ടോബറിൽ കൊൽക്കത്തയിൽ ഇന്ത്യ–ബ്രസീൽ സൗഹൃദ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ഇന്ത്യയും ബ്രസീലും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം ഒക്ടോബറിൽ കൊൽക്കത്തയിലെ യൂബ ഭാരതി ക്രീഡാംഗൻ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വേദിയായി…

വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയം പ്രധാനമാക്കി; അമിത് ഷാ സഭയിൽ വിശദീകരണം നൽകണം: ഖാർഗെ

സർക്കാർ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൊണ്ടുവന്ന പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ-2026 സംബന്ധിച്ച രാജ്യസഭാ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി…

ഓണത്തിന് മുന്നോടിയായി പുതിയ യെസ്ഡി ബൈക്കുകൾ; ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി വിപണിയിൽ

ഉത്സവ സീസൺ ലക്ഷ്യമിട്ട് ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026 മോഡൽ യെസ്ഡി ‘അൺടേംഡ് ട്രിനിറ്റി’ ശ്രേണി അവതരിപ്പിച്ചു. ഓണം വിപണി മുന്നിൽ കണ്ട് കേരളത്തിൽ നിന്നാണ് പുതിയ മോഡലുകളുടെ…

‘പരിഗണന ലഭിക്കണം, അല്ലെങ്കിൽ തുടരുന്നതിൽ അർഥമില്ല’; അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി20 നേതൃത്വം

ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയതിന് പിന്നാലെ അഖിൽ മാരാറിനെതിരെ ശബ്ദസന്ദേശം പുറത്തുവിട്ട് പാർട്ടി നേതൃത്വം. പാർട്ടിയിൽ ചേരുമ്പോൾ കൊട്ടാരക്കര നിയമസഭാ സീറ്റ് ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നുവെന്നും അത്…

ആധാർ, പാൻ, വോട്ടർ ഐഡി മതിയാവില്ല ; പൗരത്വത്തിന് ഇവ തെളിവല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകൾ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ പ്രത്യേക വോട്ടർ…