Blog

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട്; കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാവില്ലെന്ന് യു‍ഡിഎഫ്

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യു‍ഡിഎഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുന്നണി എത്തിയിരിക്കുന്നതെന്ന് യു‍ഡിഎഫ് നേതാവ് അടൂർ…

ഇന്ത്യൻ ഹോക്കി ടീമിന് കാവി ജേഴ്സി ; ജേഴ്സിയുടെ നിറം മാറ്റുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രമോ ആത്മാവോ മാറ്റാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി

ലോകകപ്പിനായി ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്സി അവതരിപ്പിച്ചതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. വിഷയത്തിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി…

ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്കിടരുത്; മിഡിൽ ഈസ്റ്റിലെ സൈനികർക്ക് മുന്നറിയിപ്പുമായി യുഎസ് സൈന്യം

ഇറാനിയൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ ചിത്രീകരിക്കുകയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മിഡിൽ ഈസ്റ്റിലെ സൈനികർക്ക് യുഎസ് സൈന്യം മുന്നറിയിപ്പ് നൽകി. ഇത്തരം ദൃശ്യങ്ങൾ ഇറാനെ…

അന്താരാഷ്ട്ര ക്രിക്കറ്റിന് വിട; വിരമിക്കൽ പ്രഖ്യാപിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യയുടെ സീനിയർ ബാറ്റ്‌സ്മാൻ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷത്തിലേറെ നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

സിപിഐഎം മനുഷ്യരുടെ പാർട്ടി; തെറ്റുകൾ സംഭവിച്ചാൽ അവ തിരുത്തുകയാണ് പാർട്ടിയുടെ രീതി: ഇ.പി ജയരാജൻ

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സിപിഐഎം മനുഷ്യരുടെ പാർട്ടിയാണെന്നും തെറ്റുകൾ സംഭവിച്ചാൽ അവ…

സ്കൂളുകൾക്ക് സമീപം ജങ്ക് ഫുഡിന് വിലക്ക്; മഹാരാഷ്ട്രയുടെ കർശന നടപടി

വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിലും സമീപ പ്രദേശങ്ങളിലുമായി ജങ്ക് ഫുഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് കോടിയിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന പുതിയ…

ജന്തർ മന്തർ സംഭവം: അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം: ജോൺ ബ്രിട്ടാസ്

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസിന്റെ നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് സിപിഐ(എം) രാജ്യസഭാ എംപി ജോൺ…

മോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണം; പരിഹാസവുമായി അഭിജീത് ദീപ്കെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രൂപം കൊണ്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘കാക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രധാനമന്ത്രി നരേന്ദ്ര…

ഇ20 പെട്രോളിൽ കേന്ദ്രത്തിന്റെ നിലപാട് അപലപനീയം; പഠന റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് എ.എ. റഹീം എംപി

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വാഹന തകരാറുകളെയും മൈലേജ് കുറവിനെയും കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് അപലപനീയമാണെന്ന് സി.പി.ഐ(എം) നേതാവും രാജ്യസഭാംഗവുമായ എ.എ. റഹീം ആരോപിച്ചു. ഡ്രൈവിംഗ്…

പുനർജനി കേസ് അവസാനിപ്പിക്കും; വി.ഡി. സതീശന് പങ്കില്ലെന്ന് വിജിലൻസ് കണ്ടെത്തി: രമേശ് ചെന്നിത്തല

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ സർക്കാർ ആരംഭിച്ച കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആരോപണങ്ങളിൽ…