Blog

ഉഗാണ്ട ഇബോള വിമുക്തം; രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഇബോള വൈറസ് വ്യാപനത്തിന് പിന്നാലെ ഉഗാണ്ടയെ ഔദ്യോഗികമായി ഇബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയമാണ് ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയത്. ബുണ്ടിബുഗ്യോ…

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് പകുതിയോളം അമേരിക്കക്കാർ; യുഎസിലെ ഇസ്രായേൽ അനുകൂല നിലപാടിൽ മാറ്റമെന്ന് സർവേ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അമേരിക്ക നടപ്പാക്കണമെന്ന് പകുതിയോളം അമേരിക്കക്കാർ അഭിപ്രായപ്പെടുന്നതായി പുതിയ സർവേ. ഇക്കണോമിസ്റ്റ്–യൂഗോവ് നടത്തിയ അഭിപ്രായ…

ദക്ഷിണേന്ത്യൻ സിനിമയാണ് എന്നെ മികച്ച നടിയാക്കിയത്; തുറന്നുപറഞ്ഞ് സീരത് കപൂർ

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗമാണ് തന്റെ അഭിനയ ജീവിതത്തെ രൂപപ്പെടുത്തിയതെന്നും ഒരു നടിയെന്ന നിലയിൽ വളരാനും പരിണമിക്കാനും ഏറ്റവും വലിയ വേദി നൽകിയതും ഈ വ്യവസായമാണെന്നും നടി സീരത് കപൂർ.…

ഐസിസി ഏകദിന റാങ്കിങ്ങിൽ ശുഭ്മൻ ഗിൽ വീണ്ടും നമ്പർ വൺ; ടി20യിൽ വൻ കുതിപ്പുമായി വൈഭവ് സൂര്യവംശി

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റിൻഡീസ് താരം ഡാരിൽ മിച്ചലിനെ പിന്തള്ളിയാണ് ഗിൽ റാങ്കിങ്ങിലെ…

ബിജെപിയോടും ആർഎസ്എസിനോടും ഒരിക്കലും മാപ്പ് പറയില്ല: രാഹുൽ ഗാന്ധി

ലോക്‌സഭയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയ…

പ്രായപൂർത്തിയായവരുടെ സമ്മതവിവാഹം കുറ്റമല്ല; പൊലീസ് അന്വേഷണം മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ വിവാഹിതരായാൽ അവരുടെ ദാമ്പത്യജീവിതത്തിൽ പൊലീസ് ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവാഹങ്ങളിൽ അന്വേഷണം…

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി: അമിത് ഷാ രാജിവെക്കണം; സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം: രാഹുൽ ഗാന്ധി

ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ വിദ്യാർഥി പ്രതിഷേധ മാർച്ചിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്…

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പട്യാല ഹൗസ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അതേസമയം,…

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തിയ സംഭവം ; നിർണായകമായത് ട്രെയിൻ യാത്ര പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ 25കാരനായ യുവാവിനൊപ്പം മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ആലുവ റൂറൽ എസ്.പി. സുദർശനൻ എസ്.…

പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിയും പോലീസിനെ നേരിടണം: നദ്ദ

ഡൽഹി പൊലീസിന്റെ നടപടികളെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഡൽഹിയിലെ സിപിഐ എം കേന്ദ്ര ഓഫീസിൽ പൊലീസ് കയറി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ…