Blog
അമേരിക്കയുടെ താക്കീതിന് വില നൽകാതെ ഇന്ത്യ; റഷ്യയിൽ നിന്ന് കൂടുതൽ S400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങും
ദില്ലി: കൂടുതൽ S400 വ്യോമപ്രതിരോധസംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇന്ത്യ റഷ്യയുമായി അഞ്ച് എസ്…
കൊളംബോയില്‍ തീപ്പന്തുകള്‍ വർഷിക്കപ്പെട്ട നാള്‍; സിറാജിന്റെ ലങ്കാദഹനം
15-ാം ഓവറിലെ രണ്ടാം പന്ത് ഹാര്‍ദിക്ക് പാണ്ഡ്യ എറിഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന്റെ ഗ്യാലറികളില്‍ കരിനീലക്കുപ്പായമണിഞ്ഞെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തളര്‍ന്ന് വീണ കാലത്തിനപ്പുറമൊരു ഉയിര്‍പ്പ് സ്വപ്നംകണ്ടെത്തിയ…
‘ഓണം ലഹരിയിൽ മുക്കില്ലെന്ന് ഉറച്ച് പൊലീസ്’, കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട, യുവതിയടക്കം 5 പേർ അറസ്റ്റിൽ
കൊച്ചി: ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയിൽ വൻ ലഹരി വേട്ട. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40ഗ്രാം…
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ തിയേറ്ററുകളിലേക്ക്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ…
മൂന്നിടങ്ങളിൽ ചാവേർ ആക്രമണം പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 25 പേർ, മരിച്ചവരിൽ സൈനികരും
ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിലാണ് 14 പേർ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ…
‘ശരിക്കും പ്രോബ്ലം ഉണ്ടോ എന്ന് തോന്നിപ്പോയി’; ‘ഹൃദയപൂര്‍വ്വ’ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഡോക്ടര്‍
അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് അവതരിപ്പിക്കാന്‍ പ്രയാസമുള്ള പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ലളിതമെന്ന് തോന്നാറുണ്ടെന്ന് സംവിധായകരടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തെക്കുറിച്ച് ഒരു ഹോമിയോ…
ലോകത്ത് തന്നെ ആദ്യം, തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം, അമീബിക് മസ്തിഷ്ക ജ്വരത്തിൽ ചികിത്സാ നേട്ടം, 17കാരന് രോഗമുക്തി
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ…
പാലക്കാട് സ്കൂളിലെ സ്ഫോടനം: റെയ്ഡ് നടത്തി പൊലീസ്, ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി
പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേകാട് വീട്ടിൽ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന്…
റഷ്യ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമോ? മേക്ക് ഇന്‍ ഇന്ത്യ’ പ്രതിരോധ മേഖലയില്‍ റഷ്യയുടെ വന്‍ നീക്കം
റഷ്യയുടെ അത്യാധുനിക ഫൈറ്റര്‍ ജെറ്റായ സുഖോയ് എസ് യു-57 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യത. റഷ്യയുടെ നിക്ഷേപ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് എസ് യു…