Blog

ട്രംപിന്റെ ഗ്രീൻലൻഡ് നീക്കത്തിന് വഴിയൊരുങ്ങുന്നു; അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ ഡെൻമാർക്കിന്റെ അനുമതി

ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കിടെ ദ്വീപിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള കരാറിന് ഡെൻമാർക്ക് പാർലമെന്റിന്റെ ഏകകണ്ഠമായ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ…

ഡൽഹി ക്യാപിറ്റൽസിന്റെ വനിതാ ടീമിന്റെ ഡയറക്ടറായി മഹേല ജയവർധനെ; പുതിയ ചുമതല 2027 WPL മുതൽ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനുമായ മഹേല ജയവർധനെ ഇനി ഡൽഹി ക്യാപിറ്റൽസിനൊപ്പം. വനിതാ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് ജയവർധനെയെ നിയമിച്ചിരിക്കുന്നത്.…

ഇസ്രയേലുമായുള്ള ശക്തമായ ബന്ധത്തെ പിന്തുണയ്ക്കുന്നു; അതിന്റെ പേരിൽ ഗസയിലെ വിഷയങ്ങളിൽ മൗനം പാലിക്കേണ്ടതില്ല: രാഹുൽ ഗാന്ധി

ഇസ്രയേലുമായി ഇന്ത്യ ശക്തമായ ബന്ധം നിലനിർത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ അതിന്റെ പേരിൽ ഗസയിലെ വിഷയങ്ങളിൽ മൗനം പാലിക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ സൈനിക ആവശ്യങ്ങൾ…

ബിജെപിയിൽ നിന്ന് ആളുകളുടെ കോൺഗ്രസിലേക്കുള്ള വരവ് നല്ല കാര്യം; പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നു: കെ. മുരളീധരൻ

ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് എത്തുന്നത് നല്ല കാര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. എന്നാൽ പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തകളിൽ വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം…

ബൈക്ക് ടാക്സികൾ നിരോധിക്കാനാകില്ല; കർണാടക സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി

ബൈക്ക് ടാക്സികൾ നിരോധിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. നിരോധനം റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ബൈക്ക് ടാക്സികൾ…

‘മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് ചികിത്സ വേണം’; മുൻ ജഡ്ജി കമാൽ പാഷക്കെതിരെ പി. ജയരാജൻ

മുൻ ജഡ്ജി കമാൽ പാഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. സിപിഐഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ‘സ്വയം പ്രഖ്യാപിത നാടുവാഴി’ എന്ന് വിശേഷിപ്പിച്ച മുൻ…

ആയുധക്ഷാമം രൂക്ഷം; ഇറാനെതിരെ പഴയ ആയുധങ്ങൾ അറ്റകുറ്റപ്പണി നടത്തി യുദ്ധത്തിനിറക്കി യുഎസ്

ഇറാനെതിരായ യുദ്ധത്തിനിടെ ആയുധക്ഷാമം പരിഹരിക്കാൻ ഉപയോഗശൂന്യമെന്ന് നേരത്തെ വിലയിരുത്തിയിരുന്ന പഴയ യുദ്ധോപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചതായി യുഎസ് നാവികസേന. നാവികസേനയുടെ ആക്ടിങ് സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം…

വെള്ളനിറത്തിന് വിട; ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അനുവദിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിപ്പിനെത്തുടർന്ന് ഹൈക്കോടതിയാണ് ഉത്തരവ് പിൻവലിക്കുന്നതിന് അംഗീകാരം നൽകിയത്. ഇതോടെ ടൂറിസ്റ്റ് ബസുകൾക്ക്…

പത്മജയുടെ കോൺഗ്രസ് പ്രവേശനം പാർട്ടി തീരുമാനിക്കട്ടെ; നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ

പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിൽ തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ. ബി.ജെ.പി വിടാൻ പോകുന്ന കാര്യം പത്മജ തന്നോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും അതിന്റെ കാരണങ്ങൾ…

ആത്മകഥ അവസാന വാക്കല്ല; ബൊഫോഴ്‌സ് അഴിമതിയിൽ സോണിയയുടെ മൗനം ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തക ചിത്ര സുബ്രഹ്മണ്യൻ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോങ്ങിംഗ്’ൽ ബൊഫോഴ്‌സ് അഴിമതിയെക്കുറിച്ച് പരാമർശിക്കാത്തതിനെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യൻ. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന…