Blog

പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേള ഉണ്ടായി ; തെലുങ്ക് സിനിമയിൽ നിന്ന് അകന്നിട്ടില്ലെന്ന് ശ്രീലീല

തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് നടി ശ്രീലീല വിട്ടുനിൽക്കുകയാണെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി താരം. ടോളിവുഡിൽ നിന്ന് അകന്നിട്ടില്ലെന്നും മെഡിക്കൽ പഠനവും ഇന്റേൺഷിപ്പുമാണ് പുതിയ സിനിമകൾ ഏറ്റെടുക്കുന്നതിന് തടസ്സമായതെന്നും…

പന്തിൽ കൃത്രിമം കാണിക്കാൻ കുപ്പിമൂടികൾ ഉപയോഗിച്ചു; പാകിസ്ഥാന്റെ പഴയ രീതികൾ വെളിപ്പെടുത്തി ഷോയിബ് അക്തർ

പന്തിൽ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. മുൻകാലങ്ങളിൽ പന്തിന്റെ ആകൃതി മാറ്റാനും റിവേഴ്‌സ് സ്വിങ് ലഭിക്കാനുമായി…

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസെടുത്തത്; ഷുക്കൂർ വധക്കേസ് വിധിയിൽ പി. ജയരാജൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ തനിക്കെതിരെയും ടി.വി. രാജേഷിനെതിരെയും കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗും അന്നത്തെ യുഡിഎഫ് സർക്കാരും പൊലീസിനെ…

എസ്‌ഐആർ ഉണ്ടായിരുന്നില്ലെങ്കിൽ വിജയ് മുഖ്യമന്ത്രിയാകുമായിരുന്നില്ല; കോൺഗ്രസുമായുള്ള സഖ്യം പുനഃപരിശോധിക്കണം: തമിഴിസൈ സൗന്ദരരാജൻ

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കോൺഗ്രസുമായുള്ള സഖ്യബന്ധം പുനഃപരിശോധിക്കണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. തിരുച്ചിറപ്പള്ളി…

ഷുക്കൂർ വധക്കേസ്: മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരും; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടതി വിധിയുടെ പകർപ്പ് പരിശോധിച്ച ശേഷം ഷുക്കൂറിന്റെ കുടുംബവുമായി കൂടിയാലോചിച്ച് അപ്പീൽ…

കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭ; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി ആറുമാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ജടായുപാറ സന്ദർശിക്കും; ആദ്യം കേന്ദ്ര ടൂറിസം മന്ത്രിയെത്തുമെന്ന് സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ജടായുപാറ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജടായുപാറയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.…

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 13 പേർ കുറ്റക്കാർ

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി…

‘രാമായണം’ സിനിമ ഇതിഹാസത്തെ വളച്ചൊടിക്കുന്നു; കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

അടുത്തിടെ തിയറ്ററുകളിലെത്തിയ ‘രാമായണം’ സിനിമയ്‌ക്കെതിരെ വിമർശനവുമായി ഹിന്ദു ജനജാഗ്രതി സമിതി. വാത്മീകി രചിച്ച ഇതിഹാസത്തെ സിനിമ വളച്ചൊടിച്ചെന്നും രാവണനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചെന്നുമാണ് സംഘടനയുടെ ആരോപണം. ഹിന്ദുക്കൾ…

വ്യാജപ്രചാരണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി

രാജ്യം ഇപ്പോൾ പുതിയ ലക്ഷ്യങ്ങളും പുതിയ നിയമങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ‘വികാസിത് ഭാരത് @ 2047: വോയ്‌സ് ഓഫ് യൂത്ത്’ വർക്ക്‌ഷോപ്പ് വീഡിയോ…