അയോധ്യ രാമക്ഷേത്രം: സംഭാവന തട്ടിപ്പും ഭൂമി ഇടപാടും; ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്‌നൗ…
