Blog

2024 തെരഞ്ഞെടുപ്പിൽ 200 മണ്ഡലങ്ങളിൽ അവസാന മണിക്കൂറിലെ വോട്ടിങ് കണക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിപ്പോർട്ട്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 200 മണ്ഡലങ്ങളിൽ വൈകിട്ട് 5 മണിക്ക് ശേഷമുള്ള വോട്ടിങ് കണക്കുകൾ രേഖപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച…

ഇന്ത്യൻ സൈന്യത്തിൽ യൂണിഫോം പരിഷ്കാരം പിൻവലിക്കുന്നു; റെജിമെന്റുകളുടെ പഴയ പാരമ്പര്യങ്ങൾ തിരിച്ചെത്തും

ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യൂണിഫോം ചട്ടങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം. 2023 ഓഗസ്റ്റിൽ നടപ്പാക്കിയ ഏകീകൃത വസ്ത്രധാരണരീതി പിൻവലിച്ച് റെജിമെന്റുകളുടെയും കോർപ്സുകളുടെയും പരമ്പരാഗത വേഷവിധാനങ്ങളും ചിഹ്നങ്ങളും…

മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി; സർക്കാരിന്റെ ആറുമാസത്തെ ബാലൻസ് ഷീറ്റ് തമ്മിലടിയുടേത്: എ.എ. റഹീം

മന്ത്രിസഭയ്ക്കുള്ളിൽ മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് എ.എ. റഹീം എം.പി. സർക്കാരിലെ പല കാര്യങ്ങളും സർക്കാർ സംവിധാനങ്ങൾക്കുപോലും അറിയാത്ത അവസ്ഥയാണെന്നും ഇത്തരം സംഭവങ്ങൾ ജനങ്ങൾക്ക് നൽകുന്നത് മോശം സന്ദേശമാണെന്നും…

നവംബർ 19ന് 45 മിനിറ്റ് എസ്‌ബി‌ഐ യുപിഐ സേവനങ്ങൾ തടസ്സപ്പെടും

എസ്‌ബി‌ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ 19ന് പുലർച്ചെ 45 മിനിറ്റോളം ബാങ്കിന്റെ യുപിഐ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും. പുലർച്ചെ 1.15 മുതൽ…

ലോകത്തിലെ ഏറ്റവും മികച്ച 28 തെരുവുകൾ; ഒന്നാം സ്ഥാനം ബാങ്കോക്കിലെ സോങ് വാട്ട് റോഡിന്

ലോകത്തിലെ ഏറ്റവും ആകർഷകവും ഊർജസ്വലവുമായ 28 തെരുവുകളുടെ പട്ടിക പുറത്തുവിട്ട് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ‘ടൈം ഔട്ട്’. 2026ലെ പട്ടികയിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ സോങ് വാട്ട്…

ബിൽക്കിസ് ബാനു കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി എം.എ. ബേബി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബലാത്സംഗവും കൊലപാതകവും…

യമുനയിൽ വിഷനുര ഭീഷണി; ഛാഠ് പൂജയ്ക്കെത്തുന്ന ഭക്തരുടെ ആരോഗ്യവും അപകടത്തിൽ

യമുനാ നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള വെളുത്ത നുര ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ ഭീഷണി ഉയർത്തുന്നതായി പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ വർഷവും ഛാഠ് പൂജയ്ക്കായി നദിയിലെത്തുന്ന ഭക്തർ ഈ…

‘ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല’; മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ സ്ഥിരീകരിച്ച് വി.ഡി. സതീശൻ

മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ മന്ത്രിസഭയെപ്പോലെ വിധേയരുടെ കൂട്ടമല്ല തന്റെ മന്ത്രിസഭയെന്നും മന്ത്രിമാർ പരസ്പരം അഭിപ്രായങ്ങൾ…

‘രാധേ രാധേ, താമര വിരിയിക്കൂ’; യുപിയിൽ 2027 തെരഞ്ഞെടുപ്പിനായി പുതിയ മുദ്രാവാക്യവുമായി ബിജെപി

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ബിജെപി. ‘രാധേ രാധേ, കമൽ ഖിലാ ദേ’ (രാധേ രാധേ, താമര വിരിയിക്കൂ) എന്ന മുദ്രാവാക്യമാണ്…

ബിജെപി വിടാൻ പത്മജ വേണുഗോപാൽ; കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം

ബിജെപി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി അംഗത്വം രാജിവെക്കാനൊരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ…