Blog

വിരമിച്ചത് നഷ്ടബോധമില്ലാതെ, പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കും, തുറന്നു പറഞ്ഞ് പൂജാര

രാജ്കോട്ട്: നഷ്ടബോധമില്ലാതെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതെന്ന് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര. സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും തന്നെ ബാധിച്ചിരുന്നില്ലെന്നും പൂജാര ന്യൂസിനോട് പറഞ്ഞു.…

താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി; അപകടം വളവിൽ നിന്നും തിരിക്കുമ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞ്

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്.…

ചേർത്തലയിൽ മകളുമായി 27 കാരി 17 കാരനൊപ്പം നാടുവിട്ടു, ബന്ധുവിന് വാട്ട്സാപ്പിൽ മെസേജ്; പിന്നാലെ പോക്സോ കേസിൽ അറസ്റ്റിൽ

ചേർത്തല : ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 27കാരി മക്കളുമൊത്ത് 17 വയസുകാരനുമായി നാടുവിട്ടു. പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.…

‘ലോക’ ഹിന്ദി പതിപ്പ് വരുന്നു; പുത്തൻ അപ്‌ഡേറ്റ്

തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്ന ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’ ഹിന്ദി പതിപ്പ് തിയേറ്ററുകളിലേക്ക്. നാളെ മുതാലാണ് ഹിന്ദി പതിപ്പ് എത്തുന്നത്. റിലീസ്…

പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 11 കാട്ടാനകളുടെ ജഡം, ദുരൂഹത; അന്വേഷിക്കാൻ 11 അം​ഗ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദൂരൂഹ സാഹചര്യത്തിൽ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയിൽ ഒമ്പത് കാട്ടാനകളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. വനമേഖലയിലുണ്ടായ…

മലബന്ധം ഒഴിവാക്കാൻ കാപ്പി സഹായിക്കുമോ?

മലബന്ധം ഒഴിവാക്കാൻ കാപ്പി സഹായിക്കുമോ? മലബന്ധം ഒഴിവാക്കാൻ കാപ്പി സഹായിക്കുമോ? രാവിലെ ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് അധികം ആളുകളും. കഫീൻ വൻകുടലിലെ…

“പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഒരിക്കലും കഥകൾ എഴുതില്ല, ‘കൂലി’ക്ക് വേണ്ടി ചിലവഴിച്ചത് 18 മാസം”: ലോകേഷ് കനകരാജ്

ഈ വർഷം ഏറ്റവും കൂടുതൽ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂലി’. എന്നാൽ അമിത പ്രതീക്ഷകൾ ചിത്രത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ലോകേഷിന്റെ മുൻ…

‘പരം സുന്ദരി’യിൽ ആൾക്കൂട്ടത്തിനിടയിൽ പ്രിയ വാര്യർ; ‘ജാൻവിക്ക് പകരം നായികയാക്കിയിരുന്നേൽ നന്നായേനെ’യെന്ന് സോഷ്യൽ മീഡിയ

തുഷാർ ജലോട്ട സംവിധാനം ചെയ്ത് സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥപാത്രങ്ങളായെത്തിയ ‘പരം സുന്ദരി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസിന് മുന്നെ തന്നെ തെന്നിന്ത്യയിൽ പ്രത്യേകിച്ച്…

പത്താമനായി ഇറങ്ങിയ ഹാരിസ് റൗഫ് ടോപ് സ്കോറർ, ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി, അഫ്ഗാനോട് തോറ്റത് 18 റണ്‍സിന്

ഷാര്‍ജ: ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് പാകിസ്ഥാനെ 18 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ്…

‘ആഗോള അയ്യപ്പസംഗമമല്ല ,സര്‍ക്കാരിന്‍റേത് ഭൂലോക ആശയ പാപ്പരത്തം’ കേരളത്തിലെ കമ്യൂണിസത്തിന്‍റെ ചരമക്കുറിപ്പായിരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം; പിണറായി വിജയൻ സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡമ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു..…