സുന്ദരിക്ക് പൊട്ടുകുത്തിയിട്ട് പോയാ മതിയെന്ന് അരിതാ ബാബു, സമ്മതിച്ച് യു പ്രതിഭ, സിപിഎം എംഎൽഎ യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷ പരിപാടിയിൽ -വീഡിയോ
ആലപ്പുഴ: കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ യു പ്രതിഭ എംഎൽഎ എതിർവശത്തുള്ള കോൺഗ്രസ് ഭവനിൽ വച്ച് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ…