എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കിൽ രാഹുലിനെ കോൺഗ്രസ് പുറത്താക്കണം: കെ കെ രമ

രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു യുവതിയും ഗുരുതരമായ ആരോപണങ്ങളുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ, എംഎൽഎ കെ. കെ. രമ ശക്തമായ പ്രതികരണം നടത്തി. രാഹുൽ മാങ്കൂട്ടം ഉടൻ തന്നെ എംഎൽഎ…

പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പുമായി കെഎസ്ആർടിസി

കെഎസ്ആർടിസി തന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി. 2025 ഡിസംബർ 1-ന് മാത്രം ടിക്കറ്റ് വിറ്റുവരവ് 9.72 കോടിയിലേക്ക് ഉയർന്നു. ഇതിന് പുറമെ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു ഗുരുതരമായ പരാതിയും ഉയർന്നിരിക്കുകയാണ് . സംസ്ഥാനത്തിനു പുറത്തു താമസിക്കുന്ന 23-കാരിയാണ് ഇത് സംബന്ധിച്ച പരാതിയെഴുതിയത്. ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ക്രൂരമായി…

കേരളം ഒരു നിത്യവിസ്മയം; കേന്ദ്ര സർക്കാർ ഇന്ത്യയെ പട്ടിണിപ്പാവങ്ങളുടെ റിപ്പബ്ലിക്കാക്കി മാറ്റി : എം. സ്വരാജ്

കേരളം ഒരു നിത്യവിസ്മയമായി നിലകൊള്ളുന്നതായി, ഇവിടെ ജനിച്ച എല്ലാവരും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് . അതേസമയം, കേന്ദ്ര സർക്കാർ ഇന്ത്യയെ…

ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനൊരുങ്ങി കോൺഗ്രസ്

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഏകാഭിപ്രായത്തിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക…

ജാമ്യം തള്ളി; ജയിലിൽ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍

ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജയിലിൽ നിരാഹാര സമരത്തിലേക്ക് പോകുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഭാഷകനും പൊലീസും പറഞ്ഞത് അസത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ കോടതിയില്‍ ജാമ്യഹര്‍ജി തള്ളപ്പെട്ടതിന്…

മുൻകൂർ ജാമ്യാപേക്ഷ നൽകി സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയുടെ തിരിച്ചറിയൽ വെളിപ്പെടുത്തിയെന്ന ആരോപണത്തിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ്…

കിഫ്ബി മസാല ബോണ്ട് സമീപകാലത്തെ വലിയ അഴിമതി: വിഡി സതീശൻ

പ്രതിപക്ഷം ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിച്ച അഴിമതി ആരോപണം കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഈ ഇടപാടിന് പിന്നിൽ നിരവധി ദുരൂഹതകളുണ്ടെന്നായിരുന്നു…

ശബരിമല സ്വർണ്ണക്കൊള്ള; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ പിഴവെന്ന് കോടതി

ശബരിമല സ്വർണ്ണക്കൊള്ള ബന്ധപ്പെടുത്തി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻപ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ…

രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു: തെളിവ് ശേഖരണം പൂർത്തിയായി

രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തതായി റിപ്പോർട്ട്. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്‌ടോപ് കണ്ടെടുത്തത്. ഇതോടെ വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലാകുംമുന്‍പ്…