ജനസംഖ്യാ വ്യതിയാന സമിതി വർഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ നീക്കം; കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയൻ

കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ സംഘപരിവാർ അജണ്ട…

ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാം; പുതിയ സംവിധാനം ആലോചനയിൽ: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്…

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം; ഒരുദിവസം മാത്രം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകൾ

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെ എസ് ആർ ടിസി ഓർഡിനറി ബസുകളിൽ യാത്ര…

പൊതുഇടങ്ങളിലാണെങ്കിലും സ്വകാര്യതയ്ക്ക് അവകാശമുണ്ട്; പാപ്പരാസി വീഡിയോകൾക്കെതിരെ ഫാത്തിമ തഹിലിയ

പൊതുഇടങ്ങളിൽ ആയിരുന്നാലും ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും Fathima Tahiliya വ്യക്തമാക്കി. പാപ്പരാസി ശൈലിയിലുള്ള വീഡിയോ ചിത്രീകരണങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി…

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് വീഴ്ചകൾ തുറന്നുപറഞ്ഞ് പി. രാജീവ്

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രചാരണ തന്ത്രങ്ങളിലെയും പാർട്ടി നിലപാടുകളിലെയും പിഴവുകൾ തുറന്നുപറഞ്ഞ്പി രാജീവ് . തിരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം…

നോട്ടുനിരോധനമാണ് ഇന്നത്തെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം; ഇന്ധനവില ക്രൂഡ് ഓയിൽ ലഭ്യതയെ ആശ്രയിച്ച്: സുരേഷ് ഗോപി

ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകിയത് 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടുനിരോധനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക ഘടനയെ തകർക്കാനുള്ള…

കോഴിക്കോട് നിപ സാഹചര്യം: രോഗി വെന്റിലേറ്ററിൽ തുടരുന്നു, സമ്പർക്കപ്പട്ടികയിലെ ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നിപ രോഗി നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം രോഗിക്ക് രണ്ടാം…

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ വി.കെ. സനോജ്; യുഡിഎഫ്–ആർഎസ്എസ് ഡീൽ ആരോപണം

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്.…

സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിന്തുണ; സാമ്പത്തികമായി സുസ്ഥിരരായ സ്ത്രീകൾ സ്വമേധയാ സൗജന്യ യാത്ര ഒഴിവാക്കണം: സുരേഷ് ഗോപി

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി. സ്ത്രീകൾക്ക് പ്രയോജനകരമായ രീതിയിൽ സർക്കാർ ആരംഭിച്ച ഈ പദ്ധതി…

‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല’; പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശം വിവാദമാകുന്നു. പുരുഷന്മാർക്ക് സൗജന്യ…