എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ; തന്ത്രിയും വീഴും : വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്കും പ്രതിഫലനം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ “കുഴപ്പക്കാരനാണ്”…

രാഹുൽ വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവതിയുടെ ലൈംഗികപീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാൻ ശ്രമിക്കാനുള്ള സാധ്യതയെ മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേച്ചു; പിന്നാലെ കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ വിമർശിക്കുന്ന തരത്തിൽ നൽകിയിരുന്ന തന്റെ ആദ്യ കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ പുതിയൊരു വിശദീകരണത്തോടെയാണ് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റ് ചെയ്തത്.…

തെരഞ്ഞെടുപ്പ് വരുമ്പോൾ കള്ളക്കേസുകൾ പതിവ്: അടൂർ പ്രകാശ്

യുവതി നൽകിയ ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് . തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ‘കള്ളക്കേസുകൾ’ സാധാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

രാഹുലിനെതിരായ പീഡന പരാതി; നിയമനടപടികൾക്ക് തടസ്സമുണ്ടാകില്ല: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരണം അറിയിച്ചു.കാര്യങ്ങൾ നിയമപരമായി നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

അറസ്റ്റിലേക്ക്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുല്‍ മാങ്കൂട്ടിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അതിജീവിതയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി . ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിലെത്തി…

നിയമം അറിയാത്ത നിയമപാലക; ആർ ശ്രീലേഖയ്ക്കെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ്…

ഇടുക്കിയിൽ യുഡിഎഫിന് വിമതശല്യം

ഇടുക്കി ജില്ലയിൽ വിമത സ്ഥാനാർത്ഥികളെ നിയന്ത്രിക്കാൻ യു.ഡി.എഫിന് കഴിയാതെ വന്നിരിക്കുകയാണ്. തൊടുപുഴ നഗരസഭയിലെ 10-ാമത്തെ വാർഡിൽ മാത്രം മൂന്ന് വിമതർ ജനവിധി തേടുന്ന സാഹചര്യമാണിപ്പോൾ. സ്ഥാനാർത്ഥി നിർണയത്തിൽ…

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും; മൊഴി നൽകി എ പത്മകുമാർ

ശബരിമല സ്വർണ്ണമോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴി ശ്രദ്ധേയമായി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ചില ഉദ്യോഗസ്ഥരുമാണെന്നാണ്…

‘ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ലെന്ന് അനുഭവസാക്ഷ്യം’; ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ സൈക്കിള്‍ കിട്ടിയ ഞെട്ടലില്‍ നിതിന്‍

ഒരു ഫോണിവിളിക്ക് അപ്പുറത്ത് ഊരും പേരും അറിയാത്തവര്‍ക്ക് സഹായം എത്തിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരുന്നവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുന്ന അനുഭവുമായി സൈക്ലിസ്റ്റ് നിതിന്‍.ഇന്ത്യാ ചൈന ബോര്‍ഡറിന് സമീപം…