27 വർഷത്തെ ചരിത്രത്തിൽ ആദ്യം; ആക്രമണത്തിൽ ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ അടച്ചുപൂട്ടി

27 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോതോം അലോ വെള്ളിയാഴ്ച അടച്ചുപൂട്ടി. ധാക്കയിലെ പ്രോതോം അലോയുടെ ഓഫീസ് അക്രമാസക്തരായ ഒരു ജനക്കൂട്ടം നശിപ്പിക്കുകയും കൊള്ളയടിക്കുകയും…

സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ തന്‍റെ ചുവടുവെപ്പുകൾ നടത്തിയത്: മുഖ്യമന്ത്രി

മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം നിറയുകയാണ് . മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത്…

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025…

പശ്ചിമ ബംഗാളിൽ തൊഴിൽ പദ്ധതിക്ക് ഇനിമുതൽ ഗാന്ധിജിയുടെ പേര്

തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരിക്കുന്നതിനിടെ, പശ്ചിമ ബംഗാളിലെ സംസ്ഥാന സർക്കാർ തൊഴിൽപദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന…

മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി; അഭിനന്ദനവുമായി അമിത് ഷാ

ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഒമാൻ രാജ്യം ആദരിച്ചു. ഒമാൻ…

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ദിലീപിന് പാസ്‌പോര്‍ട്ട് തിരികെ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനായി ദിലീപ് നല്‍കിയ അപേക്ഷ…

2025 ൽ ഉക്രെയ്നിന് ഏകദേശം 500,000 സൈനികരെ നഷ്ടപ്പെട്ടു; പോരാട്ട ശേഷി മൂന്നിലൊന്നായി കുറഞ്ഞു

ഈ വർഷം മാത്രം ഉക്രെയ്‌നിന് ഏകദേശം 500,000 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ് പറഞ്ഞു. ബുധനാഴ്ച പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്ത പ്രതിരോധ…

കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമുള്ള ഇഡി നോട്ടീസിന് ഹൈക്കോടതി സ്റ്റേ

കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതി…

വർഷങ്ങളുടെ പിണക്കം അവസാനിപ്പിച്ച് ഉദ്ധവ്–രാജ് താക്കറെ സഖ്യം; മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടി

വർഷങ്ങളായുള്ള പിണക്കം മറന്ന് അർധസഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നു. ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും…

നൈറ്റ് ക്ലബ് പാര്‍ട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇല്ല: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

നൈറ്റ് ക്ലബ് പാർട്ടികൾ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. കുടുംബമായി ആളുകൾ നൈറ്റ് ക്ലബ്ബുകളിൽ പോകുന്നതായും കാബറെ ഡാൻസ് കാണാനാണ് പലരും അവിടെ…