മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി രേവന്ത് റെഡ്ഡി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഹൈദരാബാദ് ഗച്ചിബൗളിയിലെ വിപ്രോ സർക്കിളിൽ…

തൃക്കരിപ്പൂരിലെ തോൽവിക്ക് വർഗീയ പ്രചാരണം കാരണമെന്ന് പി. ജയരാജൻ; മുസ്ലിം ലീഗിനെതിരെ ആരോപണം

കേരളത്തിൽ മുസ്ലിം വർഗീയതയും സജീവമാണെന്നും തൃക്കരിപ്പൂർ അതിന് തെളിവാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. തൃക്കരിപ്പൂരിൽ മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്നും അതിന്റെ ആനുകൂല്യം ഉപയോഗിച്ചാണ്…

ഗ്യാനേഷ് കുമാറിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരും: ബിനോയ് വിശ്വം

മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…

കേരളത്തിന്റെ സഹകരണ മേഖല ശക്തം; ദേശീയ പദ്ധതികൾ നടപ്പാക്കാൻ മന്ത്രിക്ക് ഡൽഹിയിലേക്ക് അമിത് ഷായുടെ ക്ഷണം

കേരളത്തിന് ശക്തമായ സഹകരണ സംവിധാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സംസ്ഥാന സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക്…

കേരളത്തിൽ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമില്ല; കെഎസ്ഇബി

കേരളത്തിൽ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം…

ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ; എസ്‌ഐആർ വിവാദത്തിനിടെ പിന്തുണ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പിന്തുണയുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യ. പശ്ചിമ…

മമത–എം.എ. ബേബി ഫോൺ സംഭാഷണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നീക്കം

പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത…

നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്; അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല: പിണറായി വിജയൻ

CMRL–എക്സാലോജിക് കേസിലൂടെ സിപിഐഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന സിപിഐഎം ജില്ലാ വിശാലസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കും…

പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; 13 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗുലിസ്ഥാൻ മേഖലയിൽ അതിർത്തി കടന്നുള്ള ആക്രമണശ്രമം തങ്ങളുടെ സേന തടഞ്ഞതായും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ 13 അഫ്ഗാൻ താലിബാൻ അംഗങ്ങൾ…

സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം; സാഹിത്യ അക്കാദമിയിൽ കൽപ്പറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ

കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും…