സ്ത്രീകളുടെ സുരക്ഷ വിലയിരുത്താൻ രാത്രിയിൽ സാധാരണ വേഷത്തിൽ കമ്മീഷണർ തെരുവിലിറങ്ങി; ഉപദ്രവിക്കാനെത്തിയത് 40 ഓളം പുരുഷന്മാർ

തെലങ്കാനയിലെ മൽക്കാജ്ഗിരിയിൽ പുതുതായി നിയമിതയായ പോലീസ് കമ്മീഷണർ ബി. സുമതി നടത്തിയ രഹസ്യ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അർദ്ധരാത്രിക്ക് ശേഷം നഗരവീഥികളിൽ സാധാരണ സ്ത്രീയായി വേഷമിട്ടിറങ്ങിയപ്പോൾ,…

കണ്ണൂരിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കി ടി കെ ഗോവിന്ദന്റെ സന്ദർശനം

കണ്ണൂർ തളിപ്പറമ്പിൽ സിപിഐഎമ്മിന് തിരിച്ചടിയായ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണൻന്റെ വീട്ടിലെത്തി. ഭാര്യയും സിപിഐഎം മുൻ നേതാവുമായ കെ പി രമണിയോടൊപ്പം…

തിരഞ്ഞെടുപ്പ് തോൽവി; സെക്രട്ടറി മാറിയാലും സിപിഐഎം രക്ഷപ്പെടില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് മാത്രം പാർട്ടിക്ക് മാറ്റമുണ്ടാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരിക്കലും സംഭവിക്കരുതായിരുന്ന അപചയങ്ങളാണ്…

തിരഞ്ഞെടുപ്പ് ഫലങ്ങൾ: മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ പ്രശംസിച്ച് ശശി തരൂർ

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും തുറന്ന നിലപാടുമായി രംഗത്ത്. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ്…

ദീപ ദാസ് മുൻഷിയെ വിശ്വാസമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ വിഡി സതീശൻ പക്ഷം

സംസ്ഥാനത്തെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളിൽ ദീപ ദാസ് മുൻഷിക്കെതിരെ വി.ഡി. സതീശൻ പക്ഷം രംഗത്ത്. എംഎൽഎമാരുടെ അഭിപ്രായം കേൾക്കുന്ന പ്രക്രിയയിൽ ദീപ ദാസ് മുൻഷി പങ്കെടുക്കരുതെന്നതാണ്…

മിക്ക അമേരിക്കക്കാരും ട്രംപിനെ അംഗീകരിക്കുന്നില്ല – സർവേ

വാഷിംഗ്ടൺ പോസ്റ്റ്–എബിസി ന്യൂസ്–ഇപ്‌സോസ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരമില്ലായ്മ 62 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്. അതേസമയം അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് 37 ശതമാനമായി…

സാങ്കേതിക കുരുക്ക്; കെഎസ്ആർടിസിയിൽ ശമ്പളം വൈകി

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഓരോ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക്…

യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.…

തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്

തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…

കേരള തെരഞ്ഞെടുപ്പ് ഫലം; വർഗീയ ശക്തികൾ ശക്തിപ്രാപിച്ചതായി എ. വിജയരാഘവൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫലം വർഗീയത ശക്തിപ്രാപിച്ച ജനവിധിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സാമൂഹിക അന്തരീക്ഷത്തിൽ ഈ ഫലത്തിന്റെ പ്രതിഫലനം…