ബാങ്ക് പണിമുടക്ക് ദിവസങ്ങളിൽ എടിഎം നിരക്ക് ഒഴിവാക്കി എസ്‌ബിഐ

സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). പണിമുടക്ക് ദിവസങ്ങളിൽ…

ലീഗ് നേതൃത്വത്തിന്റെ നിർദേശം; ആഢംബര വാഹനം, വിദേശയാത്ര; ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഷാജി

ആഢംബര കാർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.എം. ഷാജി നാളെ മാധ്യമങ്ങളെ കാണും. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വിഷയത്തിൽ വിശദീകരണം നൽകാൻ മന്ത്രി…

ഹിൽസ മത്സ്യ വ്യാപാരത്തിൽ ‘തിരിച്ചടി; ഇന്ത്യയിൽ നിന്ന് ഇറക്കുമതി നിർത്തി ബംഗ്ലാദേശ്

ഇന്ത്യയിൽ നിന്ന് ഹിൽസ മത്സ്യം ഇറക്കുമതി ചെയ്യാനുള്ള അനുമതികൾ റദ്ദാക്കി ബംഗ്ലാദേശ്. മൽസ്യവകുപ്പ് 103 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) റദ്ദാക്കിയതോടെയാണ് സെപ്റ്റംബർ 23 മുതൽ ബെനാപോൾ…

മുട്ടിൽ മരംമുറിക്കേസ്: പിഴവുകൾ തിരുത്തി പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്

മുട്ടിൽ മരംമുറിക്കേസിൽ നേരത്തെയുണ്ടായിരുന്ന പിഴവുകൾ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ആവശ്യമായ അനുബന്ധ രേഖകൾ…

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക…

മൻമോഹൻ സിങ്ങിനെ ആദരിച്ച് തെലങ്കാന; പ്രതിമ അനാച്ഛാദനം രേവന്ത് റെഡ്ഡി നിർവഹിക്കും

മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. നഗരത്തിലെ ഐടി ഇടനാഴിയായ ഗച്ചിബൗളിയിലെ വിപ്രോ…

ഏകാധിപതിയെ പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയത്?: എ.എ. റഹീം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയതെന്നും,…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരോ ചിത്രമോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം: എം.വി ഗോവിന്ദൻ

കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരോ ചിത്രമോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും, പകരം ‘നിഴൽ’ മാത്രം ഉപയോഗിക്കാവുന്ന കാടത്തപരമായ ഫാസിസ്റ്റ് നിലപാടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി…

യുപിഐ എംഡിആർ; ഉപഭോക്താക്കൾക്ക് അധിക ബാധ്യതയില്ലെന്ന് നിർമല സീതാരാമൻ

യുപിഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആശങ്കകൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന…