നിയമം അറിയാത്ത നിയമപാലക; ആർ ശ്രീലേഖയ്ക്കെതിരെ സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ്…

എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്; പ്രതികരണവുമായി ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചു. തോൽവിക്ക് ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും, അതിന്റെ തുടക്കം തന്നിൽ നിന്നാണ് എന്നുമാണ് ഗംഭീറിന്റെ…

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം; തീവ്രത 6.4 രേഖപ്പെടുത്തി

ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രത 6.4 ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആൻഡമാൻ–നിക്കോബാർ ദ്വീപുകളിൽ ഇന്ദിരാ പോയിന്റിലും ലിറ്റിൽ ആൻഡമാനിലും…

ഇടുക്കിയിൽ യുഡിഎഫിന് വിമതശല്യം

ഇടുക്കി ജില്ലയിൽ വിമത സ്ഥാനാർത്ഥികളെ നിയന്ത്രിക്കാൻ യു.ഡി.എഫിന് കഴിയാതെ വന്നിരിക്കുകയാണ്. തൊടുപുഴ നഗരസഭയിലെ 10-ാമത്തെ വാർഡിൽ മാത്രം മൂന്ന് വിമതർ ജനവിധി തേടുന്ന സാഹചര്യമാണിപ്പോൾ. സ്ഥാനാർത്ഥി നിർണയത്തിൽ…

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും; മൊഴി നൽകി എ പത്മകുമാർ

ശബരിമല സ്വർണ്ണമോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴി ശ്രദ്ധേയമായി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ചില ഉദ്യോഗസ്ഥരുമാണെന്നാണ്…

പദവി എനിക്ക് പ്രധാനമല്ല; പാർട്ടിയാണ് പ്രധാനം; ഡി.കെ. ശിവകുമാർ പറയുന്നു

കർണാടക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർണായക പരാമർശങ്ങൾ നടത്തി. മുഖ്യമന്ത്രി സ്ഥാനം തനിക്ക് പ്രധാനമല്ലെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുക…

മരണപ്പെട്ട രണ്ട് കോടിയിലധികം ആളുകളുടെ ആധാർ നമ്പറുകൾ നിർജ്ജീവമാക്കി യുഐഡിഎഐ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തങ്ങളുടെ ഡാറ്റാബേസ് കൃത്യവും കാലികവുമായി നിലനിർത്തുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമത്തിന്റെ ഭാഗമായി മരിച്ച വ്യക്തികളുടെ 2 കോടിയിലധികം ആധാർ നമ്പറുകൾ…

യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ മുസ്ലിം മത സംഘടനകൾ

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് മർക്കസുദ്ദവും സന്ധിയില്ലാത്ത പോരാട്ടവുമായി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ചെതിർക്കുമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവ്…

ഇന്ത്യയുടെ ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറുന്നു; 450 കോടി ഡോളറിന്റെ പ്രതിരോധ കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കി

ഇന്ത്യയുടെ സുപർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനുള്ള അന്തർദേശീയ ആവശ്യം വേഗത്തിൽ ഉയരുകയാണ്. മിസൈലുകളുടെ കയറ്റുമതിക്കായി ഇന്ത്യ ഏകദേശം 450 കോടി ഡോളർ (ഏകദേശം 40,000 കോടിയിലധികം രൂപ)…

സർവീസ് തോക്ക് പണയം വെച്ചു; ഹൈദരാബാദിൽ എസ്‌ഐ അറസ്റ്റിൽ

ചൂതാട്ട ആസക്തി മൂലമുണ്ടായ കടങ്ങൾ വീട്ടാൻ തന്റെ സർവീസ് തോക്കും കേസിൽ പിടിച്ചെടുത്ത സ്വർണ്ണവും പണയം വച്ചുവെന്ന ആരോപണമാണ് ഹൈദരാബാദിൽ ഒരു എസ് ഐ നേരിടുന്നത് .…