മന്ത്രിയുടെ ഭീഷണി കയ്യിൽ വച്ചാൽ മതി; സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിച്ചതിൽ വിഡി സതീശൻ

സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി നൽകി.…

നവകേരള സർവ്വേ ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളാ സർക്കാർ

നവകേരള സർവ്വേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ നടത്താനാകില്ലെന്നും ഇത് സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും…

കേരളത്തിൽ പുതിയ നേറ്റിവിറ്റി കാർഡിന് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാനുള്ള പദ്ധതിക്ക് കേരള സർക്കാർ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ വില്ലേജ് ഓഫീസുകളിൽ…

ചൈനീസ് റോബോട്ട് നായയെ വാങ്ങി സ്വയം വികസിപ്പിച്ചെടുത്തതായി അവകാശവാദം; AI കോൺഫറൻസിൽ യൂണിവേഴ്സിറ്റിയുടെ തട്ടിപ്പ്

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച അഭിമാനകരമായ അന്താരാഷ്ട്ര ‘AI ഇംപാക്ട്’ കോൺഫറൻസിൽ ഒരു സർവകലാശാല നടത്തിയ അവതരണം കോളിളക്കം സൃഷ്ടിച്ചു. ഒരു ചൈനീസ് റോബോട്ട് നായയെ അവരുടെ കണ്ടുപിടുത്തമായി…

ഹിന്ദു സമൂഹം സംഘടിക്കണം, മൂന്ന് കുട്ടികളെ ജനിപ്പിക്കണം, മതപരിവർത്തനം നിർത്തണം: മോഹൻ ഭഗവത്

ഹിന്ദു സമൂഹം ഐക്യപ്പെടാനും, സ്വയം ശക്തിപ്പെടുത്താനും, ജനസംഖ്യാ കുറവ് തടയാനും, നിർബന്ധിതമോ പ്രലോഭനപരമോ ആയ മതപരിവർത്തനങ്ങൾ തടയാനും, “ഘർ വാപസി” ശ്രമങ്ങൾ ത്വരിതപ്പെടുത്താനും, ബാഹ്യവും ആന്തരികവുമായ വെല്ലുവിളികൾക്കെതിരെ…

മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ ഉപവാസ സമരം; പിന്തുണയുമായി ഡിവൈഎഫ്ഐ

ജമാ അതെ ഇസ്‌ലാമിയുടെ യുടെ മുഖപത്രമായ മാധ്യമം ദിനപത്രത്തിൽ ശമ്പളം നിഷേധിക്കുന്നതും തൊഴിലാളി വിരുദ്ധ നടപടികളും തുടരുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി സംഘടിപ്പിച്ച 24 മണിക്കൂർ…

പാകിസ്ഥാൻ ജലക്ഷാമം നേരിടും രവി നദിയിലെ അധികജലം പൂർണ്ണമായും തടയാൻ ഇന്ത്യ

പതിറ്റാണ്ടുകളായി പാകിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ അധികജലം പൂർണ്ണമായും തടയുന്നതിന് ഇന്ത്യ പ്രധാന നടപടികൾ സ്വീകരിച്ചിരിക്കുകയാണ് . പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ നിർമ്മിക്കുന്ന ഷാപുർകണ്ടി ബാരേജിന്റെ നിർമ്മാണം…

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച തീരുമാനം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെയെടുത്തതെന്നാരോപിച്ച് എൽഡിഎഫിൽ വിമർശനം ശക്തമാകുന്നു. നയപരമായ ഇത്തരമൊരു മാറ്റം മുൻകൂർ ചര്‍ച്ച ചെയ്യാത്തതിൽ…

ബാരാമതി വിമാനാപകടത്തില്‍ ഗൂഢാലോചന; സിബിഐ അന്വേഷണം വേണമെന്ന് സുനേത്ര പവാര്‍

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാനാപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ…

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഡ്രോണുകളുടെ എണ്ണം 38,500 കവിഞ്ഞു !

ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് രജിസ്റ്റർ ചെയ്ത ഡ്രോണുകളുടെ എണ്ണം 38,500 കടന്നതോടെയും രാജ്യത്ത് 39,890 ഡിജിസിഎ-സർട്ടിഫൈഡ് റിമോട്ട് പൈലറ്റുമാർ വരെ എത്തിയതോടെയും (ഫെബ്രുവരി…