പയ്യന്നൂർ-തളിപ്പറമ്പ് തോൽവി: രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം

കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി പയ്യന്നൂർ, പെരിങ്ങോത്ത്, തളിപ്പറമ്പ്…

നേപ്പാൾ പ്രളയം: കാണാതായ 100 ഇന്ത്യൻ വിനോദസഞ്ചാരികളെ കണ്ടെത്തിയതായി റിപ്പോർട്ട്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന 100 ഇന്ത്യൻ വിനോദസഞ്ചാരികളെ കണ്ടെത്തിയതായി വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ 178…

പലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്; ഉപരോധ പട്ടികയിൽ ഇടതുപക്ഷ സംഘടനകളും

ബ്രിട്ടീഷ് ഇടതുപക്ഷ സംഘടനയായ പലസ്തീൻ ആക്ഷനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് സംഘടനയെ പ്രത്യേകമായി നിയുക്ത ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ…

ദുരന്തത്തിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി

വിനാശകരമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടുന്ന നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 10 ടൺ മാനുഷിക സഹായ സാമഗ്രികളാണ് ഇന്ത്യ നേപ്പാളിലേക്ക് കൈമാറിയത്. നേപ്പാളിലെ…

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും; മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് ട്രംപ്

ഇറാനുമായുള്ള സംഘർഷം “വളരെ വേഗം” അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ്…

ഹൈക്കോടതി വിമർശിച്ചിട്ടും പിന്മാറാതെ യുഡിഎഫ് സർക്കാർ; വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ നീക്കം

കേരളാ ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയായിട്ടും വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. നിയമപരമായി അനുവദിക്കാവുന്നതും ഹൈക്കോടതിയുടെ എതിർപ്പില്ലാതെ നടപ്പാക്കാൻ കഴിയുന്നതുമായ മോഡിഫിക്കേഷനുകളുടെ പട്ടിക…

നേപ്പാളിൽ മിന്നൽ പ്രളയ ദുരന്തം രൂക്ഷം; മരണം 162 ആയി, കാണാതായതിൽ 142 പേർ ഇന്ത്യക്കാർ

നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. എട്ട് ജില്ലകളിൽ നിന്നായി മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 403 വിനോദസഞ്ചാരികൾ ഉൾപ്പെടെ 844…

ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പദ്ധതി തെറ്റാണ്; അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കും: പി. ചിദംബരം

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയെ വീണ്ടും വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ഭരണഘടനാ…

ഇറാനുമായുള്ള ഞങ്ങളുടെ വ്യാപാരത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ചൈന

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിക്കെതിരെ ചൈന രംഗത്ത്. ഇറാനുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ…

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ ആറു ജില്ലകളിൽ…