കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; സെപ്റ്റംബർ 5ന് ഡൽഹിയിൽ സിജെപിയുടെ യുവജന പ്രതിഷേധ മാർച്ച്

ജൂലൈ 25ന് രാജ്യത്തെ യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് സെപ്റ്റംബർ 5ന് ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി…

ചേർത്തുനിർത്തേണ്ടവർ തന്നെ പരാജയപ്പെടുത്തി; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നേരിട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണ് തനിക്ക് തിരിച്ചടി നൽകിയതെന്നും അതാണ്…

കേരളത്തിന് നഷ്ടമുണ്ടാകില്ല; പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽവേയുടെ തീരുമാനം ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്നും ഇതിലൂടെ കേരളത്തിന് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും…

ബംഗ്ലാദേശിൽ രൂക്ഷമായ വാതക പ്രതിസന്ധി; ഫാക്ടറികൾ അടച്ചുപൂട്ടി, തൊഴിലാളികൾക്ക് അവധി

ബംഗ്ലാദേശിൽ ജൂലൈ 21ന് ആരംഭിച്ച വാതക പ്രതിസന്ധി വ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുന്നു. വാതക ലഭ്യത കുറഞ്ഞതോടെ നിരവധി ഫാക്ടറികൾ ഉത്പാദനം വെട്ടിക്കുറയ്ക്കുകയും ചില യൂണിറ്റുകൾ അടച്ചുപൂട്ടുകയും…

തമിഴ്നാട്ടിൽ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും

തമിഴ്നാട് നിയമസഭയിൽ തിങ്കളാഴ്ച നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും ട്രാൻസ്‌ജെൻഡർമാർക്ക് സൗജന്യ ബസ് യാത്രയും…

പൊതുപരിപാടിക്കിടെ രാഹുൽ ഗാന്ധിക്ക് യുവതിയുടെ അപ്രതീക്ഷിത ചുംബനം; പിന്നാലെ രാഷ്ട്രീയ വാക്പോര്

മഹാരാഷ്ട്രയിലെ പൂനെയിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ അപ്രതീക്ഷിത സംഭവമുണ്ടായി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതി വേദിയിൽവെച്ച് രാഹുൽ ഗാന്ധിയുടെ കവിളിൽ ചുംബിക്കുകയായിരുന്നു.…

‘ബിജെപി ബിഗ് സീറോ’; തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് ദേവൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. പാർട്ടിയുടെ പ്രവർത്തനശൈലിയിൽ കടുത്ത നിരാശയുണ്ടെന്നും ബിജെപി ‘ബിഗ് സീറോ’ ആണെന്നും ദേവൻ തുറന്നടിച്ചു. ബിജെപിയിൽ ചേർന്നതിലൂടെ തനിക്ക്…

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ ധർണ

ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിവയ്പ്പിൽ പരിക്കേറ്റ വിദ്യാർഥിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ പരാതി നൽകിയിട്ടും…

അഴിമതി ആരോപണങ്ങൾ കനക്കുന്നു; സെലെൻസ്‌കിക്ക് മുന്നിൽ വലിയ രാഷ്ട്രീയ വെല്ലുവിളി

അഴിമതി വിവാദവും നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങളും ശക്തമായതോടെ ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി യുഎസ്, യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ൽ…

സൗദിയിലെ നജ്‌റാനെ ലക്ഷ്യമിട്ട് ഹൂത്തികളുടെ ഡ്രോൺ ആക്രമണം; വിമാനത്താവളവും അരാംകോ കേന്ദ്രവും ലക്ഷ്യം

സൗദി അറേബ്യയുടെ തെക്കൻ നജ്‌റാൻ മേഖലയെ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യമനിലെ ഹൂത്തി വിമതർ. നജ്‌റാൻ വിമാനത്താവളത്തിനും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ ഒരു…