എസ്‌ഐആർ ; സ്വന്തം ഹർജിയിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ അഭിഭാഷകയായി മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിഭാഷകയുടെ വേഷം ഏറ്റെടുക്കാൻ പോകുന്നു. ഇന്ന് സുപ്രീം കോടതിയിൽ അഭിഭാഷകയായി അവർ തന്റെ വാദങ്ങൾ അവതരിപ്പിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ,…

ശബരിമല സ്വർണ്ണ കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടി

ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി കോടതി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ വിധി പറയുന്നതും പിന്നീട്…

കേരളത്തോടുള്ള കേന്ദ്ര അവഗണന; മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പൂർണ്ണരൂപം

കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന വലിയ അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ…

ഇന്ത്യ–യുഎസ് വ്യാപാര കരാർ അസന്തുലിതം: വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വെക്കണം: സിപിഐ എം

ഇന്ത്യ–യുഎസ് വ്യാപാര കരാറിനെ അസന്തുലിതമായ ഒന്നായി വിശേഷിപ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. കരാറിന്റെ പൂർണ്ണ വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വച്ച് സമഗ്രമായ ചർച്ചയ്ക്ക് അവസരം…

സർക്കാർ ഓഫീസുകളിൽ അഞ്ച് പ്രവൃത്തി ദിവസം: സർവീസ് സംഘടനകളുടെ യോഗം വീണ്ടും വിളിച്ച് ചീഫ് സെക്രട്ടറി

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുടെ യോഗം വീണ്ടും വിളിച്ച് ചീഫ് സെക്രട്ടറി. നേരത്തെ മാറ്റിവച്ചിരുന്ന യോഗമാണ്…

യുവാൻ ആഗോള റിസർവ് കറൻസിയായി മാറണം; ഷി ജിൻപിംഗ് ആഹ്വാനം ചെയ്യുന്നു

ചൈനയുടെ യുവാൻ (റെൻമിൻബി) ആഗോള കരുതൽ കറൻസിയായി മാറേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപം, വിദേശനാണ്യ വിപണികൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും…

ആയോധനകലാ വിദഗ്ധൻ ഖേംചന്ദ് സിംഗ് മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രി

ഒരു വർഷമായി മണിപ്പൂരിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി. മുൻ നിയമസഭാ സ്പീക്കർ യുംനാം ഖേംചന്ദ് സിംഗ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇതിനായി, ചൊവ്വാഴ്ച ഡൽഹിയിൽ…

ട്രംപിൻ്റെ സമ്മർദത്തിന് വഴങ്ങി; പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു: രാഹുൽ ഗാന്ധി

ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിന്…

അമേരിക്കയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി അവസാനിക്കുന്നു; ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് റഷ്യ

റഷ്യയും യുഎസും തമ്മിലുള്ള പ്രധാന ആണവായുധ കുറയ്ക്കൽ ഉടമ്പടിയായ ന്യൂ START കാലഹരണപ്പെടുന്നതോടെ ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലേക്കു നീങ്ങുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ്…

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; രാഹുൽ ഗാന്ധിയെപോലുള്ള നേതാക്കള്‍ അപവാദം പറഞ്ഞു പരത്തുന്നു: പിയൂഷ് ഗോയല്‍

ഇന്ത്യ–യുഎസ് വ്യാപാര കരാർ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമായ മികച്ച ഡീലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മാസങ്ങളായുള്ള ചർച്ചകൾക്കൊടുവിലാണ് കരാർ സാധ്യമായതെന്നും ഇതിലുപരി നല്ലൊരു കരാർ ലഭിക്കാനാവില്ലെന്നും…