ഈ രാജ്യത്തിന് ദേശീയ പതാക, ദേശീയ ഗാനം, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ നൽകിയത് ഞങ്ങളുടെ പാർട്ടിയാണ്: ഡി കെ ശിവകുമാർ

‘വന്ദേമാതര’ത്തിന് അടിത്തറ പാകിയത് “ഞങ്ങളുടെ പാർട്ടി” ആണെന്ന് ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് പ്രസിഡന്റുമായ ഡി കെ ശിവകുമാർ പറഞ്ഞു, “ഈ രാജ്യത്തിന് ദേശീയ പതാക, ദേശീയ ഗാനം,…

ജമാഅത്തെ ഇസ്ലാമി പിന്തുണ; കോൺഗ്രസ് പാരമ്പര്യത്തോട് വിരുദ്ധമെന്ന് വിമർശനം

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെതിരെ ശക്തമായ വിമർശനം പൊതുസമൂഹത്തിൽ ഉയരുകയാണ് . അധികാരത്തിനായി ഏത്…

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്, ഒറ്റയ്ക്ക് മത്സരിക്കും

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കൈകൊടുക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി…

കെസി വേണുഗോപാൽ: അമ്പത് വർഷ രാഷ്ട്രീയ ജീവിതം, 63-ാം ജന്മദിനം ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

കെസി വേണുഗോപാലിന്റെ 63-ാം ജന്മദിനവും പൊതുജീവിതത്തിലെ അമ്പതാം വാർഷികവും രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. ജന്മദിനത്തോടൊപ്പം അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയ യാത്ര പൂർത്തിയാക്കിയ നേതാവിന് സാമൂഹിക മാധ്യമങ്ങളിലും…

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തോട് കോൺഗ്രസ് വിയോജിപ്പ്

ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കാനുള്ള നീക്കത്തെ കോൺഗ്രസ് എതിർത്തു. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ ഇത്തരത്തിൽ അയോഗ്യനാക്കുന്നത് തെറ്റായ…

സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് പദ്ധതി തമാശ: കെസി വേണുഗോപാല്‍

കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം – കാസര്‍കോട് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്‍പായാണ് ഇത് പ്രഖ്യാപിച്ചതെന്നും എഐസിസി…

ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ബജറ്റ് ലോകമാകെയുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള നിർമിതിക്ക് ഉത്തകുന്നതും ഇടതുപക്ഷത്തിന്റെ ബദൽ വികസന കാഴ്ചപ്പാട്…

ശശി തരൂർ വിശ്വപൗരൻ; കോൺഗ്രസിന്റെ അഭിമാനം: വി.ഡി സതീശൻ

ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തരൂർ ഒരു വിശ്വപൗരനാണെന്നും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും തരൂരിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം…

എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടില്ല: സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. എംപിമാർ മത്സരിക്കരുതെന്ന തീരുമാനം കൈക്കൊണ്ടുവെന്ന രീതിയിൽ പുറത്തുവന്ന…

എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് കെപിസിസി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നിർണായക രാഷ്ട്രീയ തീരുമാനത്തിലേക്ക് കടക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ കോൺഗ്രസ് എംപിമാർ നിയമസഭാ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നതാണ് കെപിസിസി തെരഞ്ഞെടുപ്പ്…