ഗ്യാനേഷ് കുമാറിന്റെയും മോദിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രക്ഷോഭം ശക്തമാക്കും

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകളും ക്രമക്കേട് ആരോപണങ്ങളും ചർച്ചയായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഗ്യാനേഷ്…

തോൽവി മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ആക്രമിക്കുന്നു; കോൺഗ്രസിനെതിരെ സ്മൃതി ഇറാനി

തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് വിമർശനത്തിനെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കാത്തതിനാലാണ് പാർട്ടി തിരഞ്ഞെടുപ്പ് തോൽവി മറച്ചുവെക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ…

അധികാരം പിടിക്കാൻ ബംഗാളിൽ ബിജെപി ഇറക്കിയത് കോടികൾ; തിരഞ്ഞെടുപ്പ് ചെലവ് 286 കോടി കടന്നു

പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ചെലവുകണക്കുകൾ പുറത്തുവന്നു. രേഖകൾ പ്രകാരം പശ്ചിമ ബംഗാൾ…

ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുമോ? പിണറായി വിഷയത്തിൽ കോൺഗ്രസ് ആശങ്ക

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർനടപടികൾ സ്വീകരിക്കണമെന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതായി സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ…

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ…

പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ: സിപിഎം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ…

ഡൽഹി യാത്ര പറഞ്ഞ് പാലക്കാട്ടേക്ക്; രമ്യക്കെതിരെ കോൺഗ്രസിൽ കടുത്ത വിമർശനം

ചിറയിൻകീഴ് കോൺഗ്രസ് വിവാദത്തിനിടെ എംഎൽഎ രമ്യ ഹരിദാസിനെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ സമിതിയെയും കോൺഗ്രസ് നേതൃത്വത്തെയും രമ്യ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹിയിലാണെന്ന്…

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകുമെന്ന് സണ്ണി ജോസഫ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

വിജയ് തങ്ങളുടെ സൃഷ്ടിയെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ശിഷ്യനാണെന്നും വിജയ് തങ്ങളുടെ സൃഷ്ടിയാണെന്നും അവകാശപ്പെട്ട പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്കെതിരെ രൂക്ഷ വിമർശനവുമായി പുതുച്ചേരി സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് വി.…

പ്രവർത്തകന്റെ വീട്ടിലെത്തിയ രമ്യ ഹരിദാസ് എംഎൽഎ; വാക്കേറ്റം കയ്യാങ്കളിയായി, കേസ് രജിസ്റ്റർ ചെയ്തു

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം…