മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ നടക്കുന്ന അടിപിടി മുൻപേ ഞങ്ങൾ പ്രതീക്ഷിച്ചതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. കോൺഗ്രസിൽ നടക്കുന്ന ഈ അടിപിടി മുൻകൂട്ടി തന്നെ…

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനം; കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും: രാജ്‌മോഹൻ ഉണ്ണിത്താൻ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തെരുവ് പ്രതിഷേധങ്ങൾ കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ നടക്കുന്നത് വിഭാഗീയ പ്രവർത്തനങ്ങളാണെന്നും സംഘടനാ മര്യാദ പാലിക്കേണ്ടതുണ്ടെന്നും…

കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: കെ.സി വേണുഗോപാലിന് ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നു. വിവിധ നേതാക്കള്‍ക്ക് ലഭിച്ച പിന്തുണയെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോള്‍…

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചര്‍ച്ച: കോണ്‍ഗ്രസ് അകത്തള മത്സരം മാധ്യമങ്ങളിലും ചൂടുപിടിക്കുന്നു; കെസി വേണുഗോപാലിനെതിരെ വ്യാപക മാധ്യമ വിമര്‍ശനങ്ങള്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ വേദികളില്‍ മാത്രമല്ല, പ്രമുഖ വാര്‍ത്താ ചാനലുകളിലും ശക്തമായി പ്രതിഫലിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ഏഷ്യാനെറ്റ്, മീഡിയ വണ്‍, മനോരമ…

ദീപ ദാസ് മുൻഷിയെ വിശ്വാസമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ വിഡി സതീശൻ പക്ഷം

സംസ്ഥാനത്തെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളിൽ ദീപ ദാസ് മുൻഷിക്കെതിരെ വി.ഡി. സതീശൻ പക്ഷം രംഗത്ത്. എംഎൽഎമാരുടെ അഭിപ്രായം കേൾക്കുന്ന പ്രക്രിയയിൽ ദീപ ദാസ് മുൻഷി പങ്കെടുക്കരുതെന്നതാണ്…

പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ല; വി.ഡി. സതീശന് ദീപ്തി മേരി വർഗീസിൻ്റെ ഒളിയമ്പ്

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തുറന്ന നിലപാടുമായി ദീപ്തി മേരി വർഗീസ്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ രഹസ്യമായി ശേഖരിക്കാതെ പരസ്യമായി കേൾക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ…

തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്

തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…

സിപിഎം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്; മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു: കെസി വേണുഗോപാൽ

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ എം.പി. വ്യക്തമാക്കി. ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതോ പ്രചാരണ ശൈലിയോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പരിഗണനയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട്…

ഇന്ന് ഇടതുപക്ഷ സർക്കാരുള്ള ഒരു സംസ്ഥാനം പോലും ഇല്ല; കോൺഗ്രസ് ഒരു ‘ അർബൻ നക്സൽ’ സംഘമായി ചുരുങ്ങി: പ്രധാനമന്ത്രി

‘ അർബൻ നക്സലുകളുടെ സംഘം’ എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷ വിമർശനം ഉയർത്തി . ‘നാരി ശക്തി വന്ദൻ’ നിയമത്തെ എതിർക്കുന്ന കോൺഗ്രസിന്റെ…

ആര് മുഖ്യമന്ത്രിയാകും എന്ന് മെയ് 10ന് അറിയാം; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഡൽഹിയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. മെയ് 10ന് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വിഷയത്തിൽ ഹൈക്കമാൻഡുമായി…