മതസ്പർദ്ധ വളർത്താൻ സർക്കാർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.…

മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവം: വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്‌ഐ

റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം…

സാമുദായിക നീതി ലഭിക്കണമെങ്കിൽ സമുദായം ഒന്നായി നിലകൊള്ളണം; വോട്ട് ബാങ്കായി മാറണം: വെള്ളാപ്പള്ളി

സ്വന്തം സമുദായത്തിന് നീതി ആവശ്യപ്പെട്ട് സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “വർഗീയവാദിയാക്കിയാലും സമുദായത്തിനുവേണ്ടി നിലകൊള്ളുന്നതിൽ…

മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടി; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെങ്കിലും ജാതി വിവേചനം കാണുമ്പോൾ അത്തരം…

എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ; തന്ത്രിയും വീഴും : വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്കും പ്രതിഫലനം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ “കുഴപ്പക്കാരനാണ്”…

ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല: വെള്ളാപ്പള്ളി

ഒരുകാലത്ത് മുസ്ലിം ലീഗും താനും ‘അണ്ണനും തമ്പിയും’ പോലെയായിരുന്നു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . സമുദായിക സംവരണം ആവശ്യപ്പെട്ട് ലീഗിനൊപ്പം താനും…