Blog

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

സിഡ്നി: ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്.…

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പരിക്കേറ്റ പാറ്റ് കമിന്‍സ് പുറത്ത്

സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇടുപ്പിന് പരിക്കേറ്റ പാറ്റ് കമിന്‍സ് ഇന്ത്യക്കെതിരായ…

“ഇനി സിനിമകൾ നിർമ്മിക്കില്ല, ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു”: വെട്രിമാരൻ

തന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ കീഴിൽ ഇനി സിനിമകൾ നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ച് വെട്രിമാരൻ. കാക്കമുട്ടൈ അടക്കം നിരൂപക പ്രശംസകൾ ലഭിച്ച മികച്ച സിനിമകൾ…

മുത്തച്ഛന്റെ വഴിയേ കിമ്മും, ചൈനയിലേക്ക് കവചിത ട്രെയിൻ യാത്ര, ചൈനീസ് അതിർത്തി കടന്ന് കിം ജോംഗ് ഉൻ

പ്യോംങ്യാംഗ്: ചൈനയിലേക്ക് സംരക്ഷിത ട്രെയിനിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ യാത്ര. ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിന് സാക്ഷിയാകാനാണ് കനത്ത സുരക്ഷയിൽ കിം ട്രെയിൻ…

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ബൈക്ക് യാത്രക്കിടെ യുവാക്കൾ ചെക്ക് പോസ്റ്റിൽ കുടുങ്ങി, പരിശോധനയിൽ കണ്ടത് എംഡിഎംഎ, ഇരുവരും അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം…

ഗണേശോത്സവ വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തി, സംഘർഷം, പ്രതി പിടിയിൽ

തൃശൂർ: കൈപ്പമംഗലം എടത്തിരുത്തിയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എത്തിരുത്തി പൈനൂര്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ മനോജ് (48)…

ടിവിഎസ് അഞ്ച് ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി 2025 ഓഗസ്റ്റിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. ഇതാദ്യമായി, ഒരു മാസത്തിനുള്ളിൽ കമ്പനി അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകൾ…

‘ഇന്റർവെൽ വരെയുള്ള കഥ പറഞ്ഞപ്പോഴേക്ക് ദുൽഖർ ഓകെ ആയിരുന്നു’; ‘ലോക’യെ കുറിച്ച് ഡൊമിനിക് അരുൺ

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക.…

വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജം, മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു

ഇടുക്കി: മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ…

രണ്ട് ദിവസമായി താമസം മകളുടെ വീട്ടിൽ, രാവിലെ വിവരമറിയിച്ചത് സമീപവാസികൾ, വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ, മോഷണം

തിരുവനന്തപുരം: ചിറയിൻകീഴിലും സമീപത്തും മോഷണം വ്യാപകമാകുന്നു. പെരുങ്ങുഴി വലിയവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പുറകുവശത്ത് പണ്ടാരവിള വീട്ടിൽ രവീന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. മുൻ വശത്തെ…